കൊച്ചി: ആലുവയിൽ എംഡിഎംഎയുമായി രണ്ട് യുവാക്കൾ പിടിയിൽ. ആലുവ എടത്തല കോമ്പാറ സ്വദേശി മുജീബ് റഹ്മാൻ, തൃക്കാക്കര സ്വദേശി സതീശൻ എന്നിവരാണ് പിടിയിലായത്. രാത്രി പാറ്റ്ന- തിരുവനന്തപുരം എക്സ്പ്രസ് ട്രെയിനിൽ...
തിരുവനന്തപുരം: സെക്രട്ടേറിയറ്റിന് മുന്നില്‍ സമരം കടുപ്പിച്ച് ആശ വര്‍ക്കര്‍മാര്‍. അനിശ്ചിതകാല നിരാഹാര സമരം രണ്ടാം ദിവസത്തിലേക്ക് കടന്നു. ഉന്നയിച്ച ആവശ്യങ്ങളില്‍ കൃത്യമായ നടപടിയുണ്ടാകാതെ സമരത്തില്‍ നിന്ന് പിന്നോട്ടില്ലെന്നാണ് ആശമാരുടെ നിലപാട്....
കോഴിക്കോട്: നിര്‍ത്തിയിട്ടിരുന്ന കാറില്‍ നിന്ന് 40 ലക്ഷം രൂപ കവര്‍ന്നതായി പരാതി. കോഴിക്കോട് പൂവാട്ടുപറമ്പിലാണ് സംഭവം. കാറിന്റെ ഗ്ലാസ് തകര്‍ത്താണ് കവര്‍ച്ച. ആനക്കുഴിക്കര സ്വദേശി റഹീസിന്റെ പണമാണ് നഷ്ടമായത്. പണം...
തിരുവനന്തപുരം : വിദ്യാർത്ഥികള്‍ക്ക് ഇടയിലെ ലഹരി ഉപയോഗം കൂടിയ സാഹചര്യത്തില്‍ മുഖ്യമന്ത്രി പിണറായി വിജയൻ വിദ്യാർത്ഥി സംഘടനകളുടെ യോഗം വിളിച്ചു. ഈ മാസം 30 നാണ് യോഗം. വിദ്യാർത്ഥി സംഘടനകളുടെയും...
ഇടുക്കി: ഇടുക്കി തൊടുപുഴയില്‍ കഞ്ചാവ് വില്പനക്കാരനും ഇടനിലക്കാരനും പിടിയില്‍. കഞ്ചാവ് ചില്ലറ വില്‍പ്പനക്ക് എത്തിച്ച റോബിനും കഞ്ചാവ് എത്തിച്ച് കൊടുക്കുന്ന ഒടിയൻ മാർട്ടിനുമാണ് പൊലീസിന്റെ പിടിയിലായത്. രഹസ്യ വിവരത്തെ തുടർന്ന്...