ഉഴവൂർ കുടുക്കപ്പാറയിൽ മണ്ണെടുപ്പ് കേന്ദ്രത്തിലേക്ക് പോയ ടിപ്പർ ലോറി ഇടിച്ച് പാട്ടുപാറയിൽ സ്വദേശി അമൽ (23) ആണ് മരിച്ചത്. ഇന്ന് രാവിലെ അഞ്ച് മണിയോടെയായിരുന്നു അപകടം.അനധികൃത മണ്ണെടുപ്പ് നടക്കുന്ന മേഖലയിലൂടെയാണ്...
കോട്ടയം: ഓടിക്കൊണ്ടിരുന്ന ഓട്ടോറിക്ഷയിൽ നിന്നും പുക വന്നതിനെ തുടർന്ന് ഓട്ടോ റോഡരികിൽ നിർത്തി പരിശോധന നടത്തിയ യുവാവ് കാറിടിച്ചു മരിച്ചു. ഓട്ടോറിക്ഷ റോഡരികിൽ നിർത്തിയ ശേഷം റോഡിൽ ഇരുന്ന് പരിശോധന...
പാലക്കാട്: വിശാഖപട്ടണം-കൊല്ലം സൂപ്പര്ഫാസ്റ്റ് എക്സ്പ്രസില് കര്പ്പൂരം കത്തിച്ച് പ്രാര്ത്ഥന നടത്തി ശബരിമല തീര്ത്ഥാടകർ. ട്രെയിനിന്റെ സുരക്ഷാ നിർദേശങ്ങള് ലംഘിച്ച് സ്ലീപ്പര് കോച്ചില് വെച്ചാണ് ഇന്ന് പുലര്ച്ചെ കര്പ്പൂരം കത്തിച്ച് ഇവർ...
മലപ്പുറം: നടിയെ ആക്രമിച്ച കേസില് യുഡിഎഫ് കണ്വീനര് അടൂര് പ്രകാശിന്റെ വിവാദ പരാമര്ശത്തില് പ്രതികരിച്ച് മുസ്ലിം ലീഗ് നേതാവ് പി കെ കുഞ്ഞാലിക്കുട്ടി. വിഷയത്തില് യുഡിഎഫ് നിലപാട് വ്യക്തമാക്കിയിട്ടുണ്ടെന്ന് കുഞ്ഞാലിക്കുട്ടി...
തിരുവനന്തപുരം: നടിയെ ആക്രമിച്ച കേസില് നടന് ദിലീപിനെ വെറുതെ വിട്ടതില് സന്തോഷമുണ്ടെന്ന് രാഹുല് ഈശ്വര്. രാഹുല് മാങ്കൂട്ടത്തിലിനെ പിന്തുണച്ചതില് കുറ്റബോധമില്ല. കിഡ്നിക്ക് തകരാര് വരുമെന്ന് ഡോക്ടര്മാര് പറഞ്ഞതിനാലാണ് താന് ജയിലിലെ...