സിപിഎം നേതാവ് കെ ജെ ഷൈനിന് എതിരായ സൈബർ ആക്രമണക്കേസിൽ മുൻകൂർ ജാമ്യം തേടി ഒന്നാം പ്രതി ഗോപാലകൃഷ്ണൻ. ഇന്ന് ചോദ്യം ചെയ്യലിന് ഗോപാലകൃഷ്ണൻ ഹാജരാകില്ല. ഇന്നലെ ഗോപാലകൃഷ്ണന്റെ വീട്ടിൽ...
സിപിഐഎം നേതാവ് കെ ജെ ഷൈനിനെതിരായ അപകീര്‍ത്തി പരാമര്‍ശത്തില്‍, കെ എം ഷാജഹാനെതിരെ പോസ്റ്ററും ഫ്ളക്സ് ബോര്‍ഡുകളും. തിരുവനന്തപുരത്തുള്ള ഷാജഹാന്റെ വീടിന് സമീപമാണ് , ചെറുവക്കല്‍ ജനകീയ സമിതിയുടെ പേരിലുള്ള...
തിരുവനന്തപുരം: മദ്യപാനത്തിനിടെയുള്ള തര്‍ക്കത്തിനിടെ ഒരാള്‍ക്ക് വെട്ടേറ്റു. മലവിള സ്വദേശി അജയ് (22)ക്കാണ് വെട്ടേറ്റത്. പ്രശാന്ത്, അരുണ്‍ എന്നിവരാണ് ആക്രമിച്ചത്. വെട്ടേറ്റ അജയിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
പത്തനംതിട്ട: ആഗോള അയ്യപ്പ സംഗമത്തിന്റെ തുടർപ്രവർത്തനങ്ങളിലേക്ക് തിരുവിതാംകൂർ ദേവസ്വം ബോർഡ്. വിദഗ്ധരെ പങ്കെടുപ്പിച്ചുകൊണ്ടുള്ള മൂന്ന് തുടർചർച്ചകൾ തിരുവനന്തപുരത്ത് നടത്തും. ശബരിമല മാസ്റ്റർ പ്ലാൻ, ആത്മീയ ടൂറിസം സർക്വൂട്ട്, ആൾക്കൂട്ട നിയന്ത്രണം...
പത്തനംതിട്ട: പന്തളത്ത് ഹൈന്ദവ സംഘടനകള്‍ നടത്തിയ ശബരിമല സംരക്ഷണ സംഗമത്തില്‍ വിദ്വേഷ പരാമര്‍ശവുമായി ശ്രീരാമദാസ മിഷന് അധ്യക്ഷന്‍ ശാന്താനന്ദ മഹര്‍ഷി. വാവര് തീവ്രവാദിയാണെന്നും മുസ്ലിം ആക്രമണകാരിയാണെന്നുമായിരുന്നു ശാന്താനന്ദ മഹര്‍ഷിയുടെ പരാമര്‍ശം....