ചങ്ങനാശ്ശേരി : കഴിഞ്ഞ 29 ആം തീയതി ചങ്ങനാശ്ശേരി എസ്റ്റേറ്റ് പടിയിലാണ് സംഭവം. രാത്രി കൂട്ടുകാരനുമൊത്തു അച്ഛന്റെ പേരിലുള്ള സ്കൂട്ടറിൽ സിനിമക്ക് പോയതായിരുന്നു മരണപ്പെട്ട പതിനാറുകാരൻ. എസ്റ്റേറ്റ് പടി ഭാഗത്ത്...
പാലാ – കേന്ദ്ര സഹമന്ത്രി ജോർജ് കുര്യൻ പാലാ മരിയസദനത്തിൽ നാളെ എത്തുന്നു. മരിയസദനത്തിൽ പുതുതായി നിർമ്മിച്ച പാലിയേറ്റീവ് ബ്ലോക്കിൻ്റെ ഉദ്ഘാടനത്തിനായാണ് കേന്ദ്രമന്ത്രി എത്തുന്നത്. മാനസിക വെല്ലുവിളികൾ നേരിടുന്ന...
പീരുമേട്ടിലെ സ്വകാര്യ ഹോട്ടലിലായിരുന്നു അന്ത്യം. സുഹൃത്തുകൾക്ക് ഒപ്പം ഞായറാഴ്ച വൈകുന്നേരമാണ് പീരുമേട്ടിലെത്തിയത്. പുലർച്ചെയോടെ മുറിയിൽ കുഴഞ്ഞുവീണ അനൂപിനെ പീരുമേട് താലൂക്ക് ആശുപത്രിയിൽ എത്തിച്ചു എങ്കിലും ജീവൻ രക്ഷിക്കാനായില്ല മൃതദേഹം...
കണ്ണൂര്‍: ബിജെപി സ്ഥാപിച്ച കൊടിമരം പിഴുത് മാറ്റി പൊലീസ്. സംഘര്‍ഷ സാധ്യത കണക്കിലെടുത്താണ് നടപടിയെന്ന് പൊലീസ് അറിയിച്ചു. എന്നാല്‍ തൊട്ടടുത്ത് സ്ഥാപിച്ച സിപിഐഎം പതാകയോ കൊടിമരമോ മാറ്റിയിട്ടില്ല. പൊലീസിന്റേത് ഏകപക്ഷീയ...
കണ്ണൂർ: കണ്ണൂരിൽ മുറിവുണങ്ങാത്ത ആനയെ എഴുന്നള്ളിപ്പിന് ഉപയോഗിച്ചു. ദേഹത്ത് പൊട്ടിയൊലിക്കുന്ന മുറിവുകളോടെയാണ് തളാപ്പിലെ ക്ഷേത്രത്തിലേക്ക് മംഗലാംകുന്ന് ഗണേശൻ എന്ന ആനയെ എഴുന്നള്ളിച്ചത്. സംഭവത്തിൽ വനം വകുപ്പ് കേസെടുക്കില്ലെന്ന് അറിയിച്ചു. ആനയെ...