കൊച്ചി: മുനമ്പത്ത് ബിജെപി നുഴഞ്ഞുകയറാൻ ശ്രമിക്കുന്നുവെന്ന് മന്ത്രി കെ രാജൻ. മുനമ്പം കമ്മീഷൻ റിപ്പോർട്ട് വരുന്നതോടുകൂടി പ്രശ്നങ്ങൾ പൂർണമായി പരിഹരിക്കുമെന്നും ജനങ്ങളുടെ പ്രശ്നങ്ങൾക്കൊപ്പം നിന്നത് ആരെന്ന് ജനങ്ങൾക്ക് മനസ്സിലാവുമെന്നും കെ...
കണ്ണൂര്‍: ആര്‍എസ്എസ് പ്രവര്ത്തകന് കുമ്പള പ്രമോദ് വധക്കേസില്‍ 10 സിപിഐഎം പ്രവര്‍ത്തകരുടെ ജീവപര്യന്ത ശിക്ഷ ശരിവെച്ച് ഹൈക്കോടതി. തലശ്ശേരി അഡീഷണല്‍ സെഷന്‍സ് കോടതിയുടെ ശിക്ഷാവിധിയാണ് ഹൈക്കോടതി ഡിവിഷന് ബെഞ്ച് ശരിവെച്ചത്....
താമരശേരിയിലെ വിദ്യാർഥി സംഘർഷത്തെ തുടർന്ന് കൊല്ലപ്പെട്ട ഷഹബാസ് വധക്കേസിൽ വിധി പറയുന്നത് മാറ്റി. ഈ മാസം 11ലേക്കാണ് വിധി പറയുന്നത് മാറ്റിയതെന്ന് കോഴിക്കോട് അഡിഷണൽ ജില്ലാ സെഷൻസ് കോടതി അറിയിച്ചു....
കൊല്ലം: കൊല്ലം ആയൂരിൽ ഇരുചക്ര വാഹനവും കാറും കൂട്ടിയിടിച്ച് ഉണ്ടായ അപകടത്തിൽ നവവധു മരിച്ചു. അടൂർ സ്വദേശിനി സാന്ദ്ര വിൽസൺ (24 ) ആണ് മരിച്ചത്. ഇന്നലെ രാത്രിയാണ് ഭർത്താവ്...
കോഴിക്കോട് കായണ്ണയിലെ ബിജെപിയിൽ ചേരിതിരിവ്. വിമത വിഭാഗം ലോട്ടസ് ആർമി എന്ന കൂട്ടായ്മ രൂപീകരിച്ചു. ബി ജെ പി ഓഫീസ് നിർമ്മാണത്തിൽ ക്രമക്കേട് എന്ന് ആരോപിച്ചാണ് വിമത വിഭാഗത്തിന്റെ നീക്കം....