ആലപ്പുഴ: ആലപ്പുഴ ജില്ലാ ക്രൈം ബ്രാഞ്ച് ഡിവൈഎസ്പിയും ചെറുകോൽ പരേതരായ വാരോട്ടിൽ കെ. ഭാസ്കരൻ നായരുടെയും തങ്കമ്മ . പി യുടെയും ഇളയ മകൻ കെ.ബി. പ്രഫുല്ലചന്ദ്രൻ (53)...
ഹരിയാന സര്‍ക്കാര്‍ മുന്നോട്ടുവെച്ച വാദ്ഗാനങ്ങളിൽ നാലുകോടി രൂപയുടെ പാരിതോഷികം തിരഞ്ഞെടുത്ത് ഇന്ത്യന്‍ ഗുസ്തി താരവും എംഎല്‍എയുമായ വിനേഷ് ഫോഗട്ട്. നാല് കോടി, അല്ലെങ്കില്‍ ഭൂമി അതുമല്ലെങ്കില്‍ സര്‍ക്കാര്‍ ജോലി ഇതില്‍...
കസ്റ്റഡിയില്‍ നിന്ന് വിലങ്ങുമായി രക്ഷപ്പെട്ട പ്രതിയെ മൂന്ന് സംസ്ഥാനങ്ങളിലൂടെ ഒന്‍പത് ദിവസം പിന്തുടര്ന്ന് പിടികൂടി. കര്‍ണാടകയില്‍ പൊലീസ് കസ്റ്റഡിയില്‍ നിന്നു വിലങ്ങുമായി രക്ഷപ്പെട്ട രാസലഹരിക്കേസ് പ്രതിയെയാണ് വിപുലമായ അന്വേഷണത്തിന് ഒടുവില്‍...
ചങ്ങനാശേരി : ചങ്ങനാശ്ശേരി പറാൽ SNDP ഭാഗത്ത് അറയ്ക്കൽ താഴ്ചയിൽ റെജിമോന്റെ മകൻ വിഷ്ണുവിന്റെ (27) വീട്ടിൽ നിന്നും വില്പനക്കായി സൂക്ഷിച്ചിരുന്ന നിരോധിത പുകയിലയുത്പനങ്ങളായ ഹാൻസ്, കൂൾ ലിപ് എന്നിവയുടെ...
പാലാ : സുവ്യക്തമായ നിലപാടുകളും സുദൃഢമായ കർമ്മ പദ്ധതികളും കൊണ്ട് പാലാ രൂപതയെ ആത്മീയമായും ഭൗതികമായും വളർത്തിയെടുത്ത രൂപതയുടെ ദ്വിതീയ മെത്രാൻ മാർ ജോസഫ് പള്ളിക്കാപറമ്പിലിന്റെ 99 -)o...