ആലപ്പുഴ: മുനമ്പം വിഷയത്തില്‍ മുതലെടുപ്പിന് ശ്രമിക്കുന്നവരുടെ ലക്ഷ്യം തിരിച്ചറിയണമെന്ന് ലത്തീന്‍ സഭ. സഭയുടെ ഔദ്യോഗിക പ്രസിദ്ധീകരണമായ ‘ജീവനാദ’ത്തിന്റെ പുതിയലക്കം മുഖപ്രസംഗത്തിലാണ് രൂക്ഷവിമര്‍ശനം. ഇതര കത്തോലിക്കാ സഭകളെയും പരോക്ഷമായി വിമര്‍ശിക്കുന്നുണ്ട്. മുനമ്പം...
കൊച്ചി: മഹാരാജാസ് കോളേജിലേയ്ക്ക് കുപ്പി വലിച്ചെറിഞ്ഞ സംഭവത്തിൽ അഭിഭാഷകർക്കെതിരെ പരാതി നൽകി കോളേജ് പ്രിൻസിപ്പൽ. സെന്‍ട്രല്‍ പൊലീസിലാണ് പ്രിന്‍സിപ്പല്‍ പരാതി നല്‍കിയത്. കുപ്പിയെറിഞ്ഞതിനെ തുടര്‍ന്ന് ചില്ലുകള്‍ തെറിച്ച് വിദ്യാര്‍ത്ഥികള്‍ക്ക് പരിക്കേറ്റതായാണ്...
എടച്ചേരി : കോഴിക്കോട് എടച്ചേരിയിൽ വിവാഹപ്പാർട്ടിക്കിടെ വരന്റെ സുഹൃത്തുക്കൾ അപകടകരമായ രീതിയിൽ യാത്രചെയ്ത് റീൽസ് ചിത്രീകരിച്ചതിൽ കേസെടുത്ത് എടച്ചേരി പൊലീസ്.. വളയം ചെറുമോത്ത് സ്വദേശിയുടെ വിവാഹപ്പാർട്ടിയിലാണ് അപകടകരമായ രീതിയിൽ വാഹനത്തിനുള്ളിൽ...
ചേര്‍ത്തല: സംസ്ഥാനത്തെ ഇപ്പോഴത്തെ രാഷ്ട്രീയ സാഹചര്യങ്ങള്‍ നോക്കിയാല്‍ പിണറായി വിജയന് തന്നെ ഭരണത്തുടര്‍ച്ച നേടാനുളള കാലാവസ്ഥയാണെന്ന് എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെളളാപ്പളളി നടേശന്. യോഗത്തോടും പിന്നാക്ക സമുദായങ്ങളോടും എപ്പോഴും...
തിരുവനന്തപുരം: എസ്എഫ്ഐ തിരുവനന്തപുരം ജില്ലാ പ്രസിഡന്റ നന്ദന് മധുസൂദനന്റെ വീടിന് നേരെ ആക്രമണം. അക്രമികള്‍ നന്ദന്റെ തലക്ക് കമ്പിവടി കൊണ്ട് അടിച്ചു. രണ്ട് പേര് ചേര്‍ന്നാണ് ആക്രമിച്ചത്. നേരത്തെയും നന്ദന്റെ...