തിരുവനന്തപുരം: അംഗനവാടിയിൽ നിന്ന് വീട്ടിലേക്ക് വരുന്നതിനിടെ സ്കൂട്ടർ ഇടിച്ച് മൂന്നര വയസുകാരിക്ക് ദാരുണാന്ത്യം. തച്ചോട്ടുകാവ് മഞ്ചാടി ചൈത്രം വീട്ടിൽ സിബിൽ ആൻസി ദമ്പതികളുടെ ഏകമകൾ ഇസാ മരിയ സിബിൻ ആണ്...
വിടവാങ്ങിയ ഫ്രാൻസിസ് മാർപാപ്പായുടെ സംസ്ക്കാര ചടങ്ങിൽ കേരളത്തിന്റെ പ്രതിനിധിയായി മന്ത്രി റോഷി അഗസ്റ്റിൻ പങ്കെടുക്കും.റോമിലെ സെന്റ് മേരി കേജരി ബസിലിക്കയിൽ 26 ശനിയാഴ്ച ഉച്ചയ്ക്ക് 1.30 നാണു മാർപാപ്പായുടെ കബറടക്കം...
കോട്ടയം: തിരുവാതുക്കല്‍ ഇരട്ടക്കൊലപാതകത്തില്‍ പ്രതി അസം സ്വദേശി അമിത് ഒറാങ്ങിനെ കോട്ടയത്ത് എത്തിച്ചു. ഉച്ച കഴിഞ്ഞു 1.45 ഓടെ ആണ് കോട്ടയം വെസ്റ്റ് പോലീസ് സ്റ്റേഷനിൽ കൊണ്ടുവന്നത്. തൃശ്ശൂർ മാളയില്‍നിന്നാണ്...
കോട്ടയം തിരുവാതുക്കല്‍ ഇരട്ടക്കൊലപാതകം നടത്തിയ പ്രതി അമിത് ഉറാങ്ങ് പോലീസ് പിടിയില്‍. തൃശൂര്‍ മാളയിലെ കോഴി ഫാമില്‍ ഒളിവില്‍ കഴിയുകയായിരുന്നു പ്രതി. കോട്ടയം ഗാന്ധിനഗര്‍ എസ്എച്ച്ഒയുടെ നേതൃത്വത്തിലുള്ള സംഘമാണ് പുലര്‍ച്ചെ...
കൊച്ചി: ട്രെയിനിലെത്തുന്നവര്‍ക്ക് ടാക്സിക്ക് കാത്ത് നിന്നുള്ള മുഷിച്ചില് അവസാനിക്കുന്നു. ഇനി മുതല്‍ കാസര്‍കോട് മുതല്‍ പൊള്ളാച്ചി വരെയുള്ള 15 സ്റ്റേഷനുകളില്‍ റെയില്‍വേ ഇലക്ട്രിക് ഇരുചക്രവാഹനം വാടകയ്ക്ക് നല്‍കും. മംഗളൂരുവില്‍ കരാര്‍...