കണ്ണൂര്‍: കൈതപ്രത്ത് ഓട്ടോ ഡ്രൈവര്‍ വെടിയേറ്റ് മരിച്ച സംഭവത്തില്‍ ഭാര്യ അറസ്റ്റില്‍. മരിച്ച കെ കെ രാധാകൃഷ്ണന്റെ ഭാര്യ മിനി നമ്പ്യാരെയാണ് പരിയാരം പൊലീസ് അറസ്റ്റ് ചെയ്തത്. രാധാകൃഷ്ണന്റെ മരണത്തിലെ...
കോട്ടയം: വൈക്കം വല്ലകത്ത് ബൈക്ക് നിയന്ത്രണംവിട്ട് മതിലിലിടിച്ച് യുവാവ് മരിച്ചു. ചെമ്പ് സ്വദേശി വിഷ്ണു സത്യന്(26) ആണ് മരിച്ചത്. ചൊവ്വാഴ്ച വൈകിട്ട് അഞ്ചുമണിയോടെ വല്ലകം സബ് സ്റ്റേഷന് സമീപമായിരുന്നു അപകടം....
ആര്യങ്കാവ് പാലരുവി വെള്ളച്ചാട്ടം താത്കാലികമായി അടച്ചു. നീരൊഴുക്ക് കുറഞ്ഞതിനെത്തുടർന്നാണ് വേള്ളച്ചാട്ടം അടച്ചത്. ചൊവ്വാഴ്ചമുതൽ സഞ്ചാരികളെ വെള്ളച്ചാട്ടത്തിലേക്ക് കയറ്റിവിടില്ല. കിഴക്കൻമേഖലയിൽ വേനൽമഴ പെയ്തങ്കിലും വെള്ളച്ചാട്ടത്തിന്റെ വൃഷ്ടിപ്രദേശങ്ങളിൽ മഴ കുറവായതാണ് തിരിച്ചടിയായത്. ഇതോടെ...
നീലൂർ:ഇടവക മധ്യസ്ഥനായ വിശുദ്ധ ഫ്രാൻസീസ് സേവ്യറിൻ്റെ തിരുനാളും ശതാബ്ദി ആഘോഷങ്ങളുടെ സമാപനവും ഇന്നു (ഏപ്രിൽ 30 മുതൽ മെയ് 12 വരെ നടക്കുമെന്ന് വികാരി ഫാ. മാത്യു പാറത്തൊട്ടി,...
പാലാ :പ്രവിത്താനം:പാലാ രൂപത പ്ലറ്റിനം ജൂബിലി യോട് അനുബന്ധിച്ച് മെയ് 10 ന് പ്രവിത്താന ത്ത് വച്ച് നടത്തുന്ന മിഷനറി മഹാസംഗമത്തിന്റെ പന്തൽ കാൽ നാട്ടുകർമ്മം വികാരി ജനറാൾ...