Kerala

കേരളബാങ്കിന്റെ ജപ്തി ഭീഷണി മൂലം എറണാകുളം കുറുമശേരിയിൽ 46 കാരൻ ജീവനൊടുക്കി

കേരളബാങ്കിന്റെ ജപ്തി ഭീഷണി മൂലം എറണാകുളം കുറുമശേരിയിൽ 46 കാരൻ ജീവനൊടുക്കി. പഴൂർ വീട്ടിൽ മധു മോഹനനെയാണ് വീടിനുള്ളിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്.

37 ലക്ഷത്തിന്റെ ലോൺ കുടിശികയാണ് മധുവിനുണ്ടായിരുന്നത്. ഇന്നലെ വീട്ടിൽ ബാങ്ക് ജപ്തി നോട്ടിസ് പതിപ്പിച്ചിരുന്നു. ഡ്രൈവിംഗ് ജോലി ചെയ്യുന്ന മധു മോഹനന് ഭാര്യയും രണ്ട് പെൺകുട്ടികളുമുണ്ട്.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

To Top