മപാലാ നഗരസഭയിലെ ഇരുപത്തിയൊന്നാം വാർഡിൽ മത്സരിക്കുന്ന മിനി പ്രിൻസും ഇടുക്കി ജില്ലാ പഞ്ചായത്ത് പാമ്പാടുംപാറ ഡിവിഷനിൽ മത്സരിക്കുന്ന മിനി പ്രിൻസും.രണ്ടും രണ്ട് ആൾക്കാർ. എന്നാൽ ഇവർ ഇരുവരും യു.ഡി.എഫി.ന്റെ സ്ഥാനാർത്ഥികളായാണ്...
മല്ലപ്പള്ളി: സിപിഐഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദന് തൊലിക്കട്ടിക്കുള്ള സംസ്ഥാന അവാര്‍ഡ് കൊടുക്കണമെന്ന് പ്രതിപക്ഷനേതാവ് വിഡി സതീശന്. ശബരിമല മോഷണത്തിന് ജയിലിലായ സിപിഐഎം നേതാവ് പദ്മകുമാറിനെയടക്കം സംരക്ഷിക്കുന്നതിനാണ് അവാര്‍ഡ് കൊടുക്കേണ്ടതെന്നാണ്...
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് അതിശക്തമായ മഴയ്ക്ക് സാധ്യത. ഇടുക്കി ജില്ലയിൽ ഓറഞ്ച് അലേർട്ട് പ്രഖ്യാപിച്ചു. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, തൃശ്ശൂർ, പാലക്കാട് ജില്ലകളിൽ യെല്ലോ അലേർട്ട്...
തിരുവനന്തപുരം: രാഹുൽ മാങ്കൂട്ടത്തിലിൻ്റെ മുൻകൂർ ജാമ്യപേക്ഷയിൽ വാദം പൂർത്തിയായി. കേസിൽ വാദം പൂർത്തിയാക്കി കോടതി വിധി പറയാൻ മാറ്റുകയായിരുന്നു. ഒന്നേമുക്കാൽ മണിക്കൂറോളമാണ് കേസിൽ വാദം നടന്നത്. തിരുവനന്തപുരം ജില്ലാ സെഷൻസ്...
തിരുവനന്തപുരം: ശബരിമല സ്വർണ്ണക്കൊള്ളയിൽ പ്രതിയായ ദേവസ്വം മുൻ കമ്മീഷണറും പ്രസിഡന്റുമായ എൻ വാസുവിന് ജാമ്യമില്ല. കൊല്ലം വിജിലൻസ് കോടതിയാണ് വാസുവിന് ജാമ്യം നിഷേധിച്ചത്. 2019ൽ ദേവസ്വം കമ്മീഷണറായിരുന്ന വാസുവിന്റെ ശുപാർശയിലാണ്...