പ്രമുഖ സാംസ്കാരിക പ്രവര്ത്തകനും കലാസംഘാടകനും കേരള സംഗീത നാടക അക്കാദമി മുൻ ചെയർമാനുമായ സൂര്യ കൃഷ്ണമൂർത്തി (78) തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിൽ അന്തരിച്ചു. കരൾ രോഗബാധയെ തുടർന്ന് ചികിത്സയിലായിരുന്ന അദ്ദേഹത്തിന്റെ...
പാലാ: പഠനം ക്ലാസ് മുറികളിൽ മാത്രം ഒതുങ്ങുന്നതല്ല, അത് സമൂഹത്തിന്റെ ഹൃദയത്തുടിപ്പുകൾ അറിയാനും സമൂഹനന്മയ്ക്കായി പ്രവർത്തിക്കാനുമുള്ള അവസരം കൂടിയാണെന്ന് തെളിയിക്കുകയാണ് അൽഫോൻസാ കോളേജിലെ വിദ്യാർത്ഥിനികൾ. കോളേജിന്റെ മതിലുകൾക്കപ്പുറം...
തിരുവനന്തപുരം: ശബരിമലയിലെ അരവണ പ്രതിസന്ധി മറികടക്കാൻ അരവണ നിർമാണ പ്ലാന്റ് ഭാഗികമായി പ്രവർത്തനസജ്ജമാക്കാൻ ദേവസ്വം ബോർഡ് ഊർജിതശ്രമം തുടങ്ങി. അരവണ തയ്യാറാക്കുന്ന 12 വാർപ്പുകളുടെയെങ്കിലും നിർമാണം വേഗത്തിലാക്കി ഒക്ടോബർ ഏഴിന്...
വാഗമണ്ണിലും പരിസര പ്രദേശങ്ങളിലും ശക്തമായ മഴ ;മലയോര പ്രദേശങ്ങളിലുള്ളവർ ജാഗ്രത പാലിക്കണം ഉപഗ്രഹ ചിത്രങ്ങളിലും റഡാർ വിവരങ്ങളിലും വാഗമൺ ഉൾപ്പെടെയുള്ള പ്രദേശങ്ങളിൽ കനത്ത മേഘസാന്നിധ്യവും ശക്തമായ മഴയുമാണു രേഖപ്പെടുത്തിയിരിക്കുന്നത്. കേന്ദ്ര...
ഇന്ത്യയുടെ ‘ഓപ്പറേഷൻ സിന്ദൂറിനിടെ’ ഉണ്ടായ സംഘർഷം അമേരിക്കയുടെ വേഗത്തിലുള്ള ഇടപെടലിലൂടെയാണ് ഒഴിവായതെന്ന് ഡോണൾഡ് ട്രംപ് ആവർത്തിച്ചു. ന്യൂയോർക്കിൽ നടന്ന ഐക്യരാഷ്ട്രസഭ ജനറൽ അസംബ്ലിയെ (UNGA) അഭിസംബോധന ചെയ്ത് സംസാരിക്കവെയാണ്, 2025-ൽ...