ആലപ്പുഴ: ദില്ലി മദ്യനയ അഴിമതി കേസില് കസ്റ്റഡിയിലുള്ള മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിനെതിരെ എന്ത് തെളിവാണ് ഉള്ളതെന്ന ചോദ്യമുന്നയിച്ച് എഐസിസി ജനറല് സെക്രട്ടറിയും ആലപ്പുഴയിലെ യുഡിഎഫ് സ്ഥാനാർത്ഥിയുമായ കെ സി വേണുഗോപാൽ....
ചെന്നൈ: ലോക്സഭ തെരഞ്ഞെടുപ്പിനായുള്ള ബിജെപിയുടെ നാലാംഘട്ട സ്ഥാനാർത്ഥി പട്ടിക പുറത്ത്. തമിഴ്നാട്ടിലെ 15 മണ്ഡലങ്ങളിലേക്കും പുതുച്ചേരി മണ്ഡലത്തിലേക്കുമുൾപ്പെടെയുള്ള സ്ഥാനാർത്ഥികളെയാണ് പ്രഖ്യാപിച്ചിരിക്കുന്നത്. രാധിക ശരത്കുമാർ വിരുദുനഗറിൽ നിന്ന് മത്സരിക്കും. എഐഎഡിഎംകെ വിട്ട്...
ലണ്ടൻ: ബ്രിട്ടീഷ് രാജകുടുംബാംഗം കേറ്റ് മിഡിൽണ് ക്യാൻസർ ബാധിതയെന്ന് വെളിപ്പെടുത്തൽ. വീഡിയോ പ്രസ്താവനയിലൂടെ പ്രിൻസസ് ഓഫ് വെയിൽസ് കാതറീൻ തന്നെയാണ് ഇക്കാര്യം വിശദമാക്കിയത്. ഉദര ശസ്ത്രക്രിയയ്ക്ക് പിന്നാലെയാണ് ക്യാൻസർ സ്ഥിരികരിച്ചതെന്നും...
ഇൻഡോർ: വിവാഹിതയാണെന്ന് സൂചിപ്പിക്കുന്നതിനായി സിന്ദൂരം ധരിക്കുന്നത് ഒരു ഹിന്ദു സ്ത്രീയുടെ കടമയാണെന്ന് ഇന്ഡോറിലെ കുടുംബകോടതി. ഭാര്യ ഉപേക്ഷിച്ചു പോയതിനെ തുടര്ന്ന് ഹിന്ദു വിവാഹ നിയമപ്രകാരമുള്ള തന്റെ അവകാശങ്ങൾ പുനഃസ്ഥാപിക്കണമെന്ന് ആവശ്യപ്പെട്ടുള്ള...
ഡൽഹി : ഡ്യൂട്ടി സമയത്തെ നിയമ ലംഘനങ്ങള്ക്ക് എയർ ഇന്ത്യക്ക് 80 ലക്ഷം രൂപ പിഴ ചുമത്തി. ഡ്യൂട്ടി സമയത്തെ നിയന്ത്രണങ്ങള്, ഫാറ്റിഗ് മാനേജ്മെൻ്റ് സിസ്റ്റം എന്നിവയുമായി ബന്ധപ്പെട്ട നിയമലംഘനങ്ങള്ക്കാണ്...