മുംബൈ: പ്രാര്‍ഥന കഴിഞ്ഞ പള്ളിയില്‍ നിന്നിറങ്ങിയ ഒന്‍പതുവയസുകാരനെ അയല്‍വാസി തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തി. മൃതദേഹം ചാക്കില്‍ക്കെട്ടി വീട്ട് മുറ്റത്ത് ഒളിപ്പിച്ചു. ഒന്‍പതുവയസുകാരനായ ഇബാദ് ആണ് മരിച്ചത്. താനെയിലെ ബദ്ലാപൂരിലാണ് സംഭവം. കേസുമായി...
അഹമ്മദ് നഗർ: ഭാര്യയേയും രണ്ട് പെൺമക്കളേയും വീടിനുള്ളിലിട്ട് ഭർത്താവ് കത്തിച്ചു. ഭാര്യയ്ക്ക് അവിഹിത ബന്ധം ഉണ്ടെന്ന് സംശയിച്ചായിരുന്നു ഭർത്താവ് സുനിൽ ലാങ്കടേ (45) കൊടും ക്രൂരത ചെയ്തത്. അപകടത്തിൽ 13,...
ന്യൂഡല്‍ഹി: അരവിന്ദ് കെജ്രിവാളിന്റെ അറസ്റ്റില്‍ പ്രതിഷേധം ശക്തമാക്കി ആം ആദ്മി പാര്‍ട്ടി. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ വസതി വളയാനാണ് തീരുമാനം. എന്നാല്‍ മാര്‍ച്ചിന് പൊലീസ് അനുമതി ലഭിച്ചിട്ടില്ല. അനുമതിയില്ലെങ്കിലും മാര്‍ച്ചുമായി...
ഡൽഹി: ട്യൂഷൻ സെന്ററിൽ വച്ച് നാലുവയസുകാരിയെ ബലാത്സംഗം ചെയ്തു. കേസിൽ ട്യൂഷൻ അധ്യാപകന്റെ സഹോദരൻ ആയ പ്രതി അറസ്റ്റിൽ. കിഴക്കൻ ഡൽഹിയിലെ പണ്ഡവ് നഗറിലെ അധ്യാപകന്റെ വീട്ടിൽ വച്ച് ശനിയാഴ്ചയായിരുന്നു...
ഭോപ്പാൽ: മധ്യപ്രദേശിലെ ഉജ്ജയിനിലെ മഹാകാലേശ്വർ ക്ഷേത്രത്തിലുണ്ടായ തീപിടിത്തത്തിൽ 13 പുരോഹിതന്മാർക്ക് പരിക്കേറ്റു. പരിക്കേറ്റവരെ ഉജ്ജയിൻ ജില്ല ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഹോളി ദിനത്തിൽ ക്ഷേത്രത്തിൻ്റെ ശ്രീകോവിലിനുള്ളിൽ ഭസ്മ ആരതി നടക്കുന്നതിനിടെയാണ് തീപിടിത്തമുണ്ടായത്....