ഇംഫാൽ: കലാപഭൂമിയായ മണിപ്പൂരിൽ വീണ്ടും സ്ഫോടനം. മണിപ്പൂരിന്റെ തലസ്ഥാന നഗരിയായ വെസ്റ്റ് ഇംഫാലിലെ യൂണിവേഴ്സിറ്റി കാമ്പസിൽ ആണ് സ്ഫോടനം ഉണ്ടായത്. സ്ഫോടനത്തിൽ ഒരാൾ മരിച്ചു. രണ്ട് പേര്‍ക്ക് പരിക്കേറ്റു. ഇന്നലെ...
മുംബൈ: നവജാത ശിശുവിന്റെ വായയിൽ ടേപ്പ് ഒട്ടിച്ച നഴ്സുമാർക്കെതിരെ കേസെടുത്തു. മുംബൈ ഭാണ്ഡൂപ്പിലെ ബിഎംസി ആശുപത്രിയിലെ മൂന്നു നഴ്സുമാർക്കെതിരെയാണ് പൊലീസ് കേസെടുത്തത്. കുഞ്ഞിന്റെ കരച്ചിൽ കേൾക്കാതിരിക്കാനാണ് നഴ്സുമാർ കുഞ്ഞിന്റെ വായിൽ...
ന്യൂഡല്‍ഹി: കർഷകരുടെ ‘ദില്ലി ചലോ’ മാർച്ച് ഈ മാസം 29 വരെ നിർത്തി വയ്ക്കാൻ തീരുമാനം. 29നു സമരത്തിന്റെ അടുത്ത നടപടി സംബന്ധിച്ചു തീരുമാനം എടുക്കും. പഞ്ചാബ് കിസാൻ മസ്ദൂർ സംഘർഷ്...
ഗുരുഗ്രാം: ഹരിയാനയിലെ ഗുരുഗ്രാമില്‍ ബക്കറ്റിലെ ചൂടുവെള്ളത്തില്‍ വീണ് രണ്ടരവയസ്സുകാരന് മരിച്ചു. സാരമായി പൊള്ളലേറ്റ കുട്ടിയെ ഡല്‍ഹിയിലെ സഫ്ദര്‍ജങ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും ചികിത്സയ്ക്കിടെ മരിച്ചു. തിങ്കളാഴ്ച സോഹ്നയിലെ ദംദമ ധനി ഗ്രാമത്തിലായിരുന്നു...
ധർമ്മപുരി: ബാഗിനുള്ളിൽ ബീഫ് ഉണ്ടെന്നാരോപിച്ച് ദലിത് സ്ത്രീയെ ബസിൽ നിന്നും വഴിയിലിറക്കിവിട്ട ബസ് ഡ്രൈവറെയും കണ്ടക്ടറെയും തമിഴ്നാട് സ്റ്റേറ്റ് ട്രാൻസ്പോർട്ട് കോർപ്പറേഷൻ സസ്പെൻഡ് ചെയ്തു. 59 വയസുകാരിയായ ദലിത് സ്ത്രീയെ...