അഹമ്മദാബാദ്: നരേന്ദ്ര മോദി സര്‍ക്കാരിന്റെ സ്റ്റാര്‍ട്ടപ്പ് ഇന്ത്യ സംഭരഭത്തിനെതിരെ രൂക്ഷ വിമര്‍ശനവുമായി രാഹുല്‍ ഗാന്ധി. രാജ്യത്ത് സ്റ്റാര്ട്ടപ്പുകളൊന്നുമില്ലെന്നും നിലവിലുള്ളവ വിദേശ കമ്പനികളുടെ നിയന്ത്രണത്തിലാണെന്നുമായിരുന്നു രാഹുല്‍ ഗാന്ധിയുടെ വിമര്‍ശനം. ഭാരത് ജോഡോ...
ഗുരുഗ്രാം: വീട്ടുകാരുടെ മുന്നിൽ വെച്ച് വ്യാപാരിയെ അക്രമികൾ വെടിവെച്ച് കൊന്നു. ദില്ലിയിലെ ഗുരുഗ്രാമിലാണ് ഞെട്ടിപ്പിക്കുന്ന സംഭവമുണ്ടായത്. മൂന്നംഗ സംഘം സച്ചിൻ എന്ന യുവാവിനെ വീട്ടുകാരുടെ മുന്നിലിട്ട് വെടിവെച്ച് കൊല്ലുകയായിരുന്നു. ഒന്നിലധികം...
ന്യൂഡല്‍ഹി: കര്‍ഷക സമരത്തിനിടെ ഹരിയാനയില്‍ കര്ഷകന് ശുഭ്കരന്‍ സിങ് മരിച്ച സംഭവത്തില്‍ ജുഡീഷ്യല്‍ അന്വേഷണത്തിന് ഉത്തരവ്. പഞ്ചാബ്-ഹരിയാന ഹൈക്കോടതിയാണ് അന്വേഷണത്തിന് ഉത്തരവിട്ടത്. റിട്ടയേഡ് ജഡ്ജിയുടെ നേതൃത്വത്തിലുള്ള അന്വേഷണ സംഘത്തില്‍ പഞ്ചാബ്-...
ലഖ്നൗ: ഉത്തര്‍പ്രദേശിലെ കാന്‍പൂരില്‍ പ്രായപൂര്‍ത്തിയാകാത്ത രണ്ട് പെണ്‍കുട്ടികളെ ബലാത്സംഗം ചെയ്തതിന് പിന്നാലെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയതിന് പിന്നാലെ പിതാവിനെയും മരിച്ച നിലയില്‍ കണ്ടെത്തി. വ്യാഴാഴ്ച ഉച്ചയോടെയാണ് പിതാവിന്റെ മൃതദേഹം കണ്ടെത്തിയതെന്ന്...
ഉള്ളി തേടി ഇന്ത്യയിലെത്തി വിവിധ രാജ്യങ്ങൾ. ഇതോടെ ഭൂട്ടാൻ, മൗറീഷ്യസ്, ബഹ്റൈൻ എന്നിവിടങ്ങളിലേക്ക് രാജ്യത്ത് നിന്ന് ഉള്ളി കയറ്റുമതി ചെയ്യാൻ തീരുമാനം ആയി. ഉള്ളി കയറ്റുമതി ചെയ്യാൻ സർക്കാർ അനുമതി...