അഹമ്മദാബാദ്: ഗുജറാത്തില്‍ കാറും ട്രക്കും കൂട്ടിയിടിച്ച് പത്ത് മരണം. അഹമ്മദാബാദ്-വഡോദര എക്സ്പ്രസ് വേയിലാണ് അപകടം. രണ്ട് ആംബുലന്‍സുകളിലായി പരിക്കേറ്റവരെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന് രക്ഷിക്കാനായില്ല. അപകടത്തില്‍ കാറിലുണ്ടായിരുന്ന പത്ത് പേരും മരിച്ചതായാണ്...
പാലക്കാട്: മോദിക്കെതിരെ എറ്റവും കൂടുതല്‍ വിമര്‍ശനം ഉന്നയിക്കുന്നത് സിപിഐഎമ്മാണെന്ന് ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി. പാലക്കാട് എല്‍ഡിഎഫ് തിരഞ്ഞെടുപ്പ് പൊതുയോഗത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. താന്‍ 24 മണിക്കൂറും ബിജെപിയെയാണ് ആക്രമിക്കുന്നതെന്നും...
ന്യൂഡല്‍ഹി: മദ്യനയ അഴിമതി കേസില്‍ തീഹാര്‍ ജയിലില്‍ കഴിയുന്ന ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാള് ജാമ്യം ലഭിക്കാനായി മധുരം കഴിച്ച് പ്രമേഹം വര്‍ധിപ്പിക്കുന്നുവെന്ന് ഇഡി. പ്രമേഹത്തിന്റെ തോത് അനിയന്ത്രിതമായി വര്‍ദ്ധിക്കുന്ന...
ന്യൂഡൽഹി: 102 ലോക്സഭാ മണ്ഡലങ്ങളിലേയ്ക്ക് നടക്കുന്ന തിരഞ്ഞെടുപ്പില്‍ എല്ലാവരോടും വോട്ടവകാശം വിനിയോഗിക്കാന്‍ ആഹ്വാനം ചെയ്ത് പ്രധാനമന്ത്രി നരേന്ദ്ര മോദി. യുവാക്കളും ആദ്യമായി വോട്ടുചെയ്യുന്നവരും വോട്ടവകാശം വിനിയോഗിക്കണമെന്ന് പ്രധാനമന്ത്രി ആവശ്യപ്പെട്ടിട്ടുണ്ട്. ഒരോ...
ട്രെയിനുകളില്‍ ജനറല്‍ ടിക്കറ്റെടുത്ത യാത്രക്കാര്‍ ജനറല്‍ കംപാര്‍ട്ട്മെന്റില്‍ കയറാന്‍ സ്ഥലമില്ലാതെ റിസര്‍വേഷന്‍ കംപാര്‍ട്ട്മെന്റില്‍ യാത്ര ചെയ്യുന്നത് സ്ഥിരം കാഴ്ചയായി മാറിയിരിക്കുകയാണ്. ഇതിനിടെ കഴിഞ്ഞ ദിവസം ഒരു യാത്രക്കാരന് എക്സില്‍ പങ്കുവച്ച...