റാഞ്ചി: ആറ് വന്ദേഭാരത് ട്രെയിനുകൾ ഫ്ലാഗ് ഓഫ് ചെയ്ത് പ്രധാനമന്ത്രി. ജാർഖണ്ഡിലെ ടാറ്റാ നഗർ ജംഗ്ഷൻ റെയിൽവേ സ്റ്റേഷനിൽ വച്ചായിരുന്നു ആറ് പുതിയ വന്ദേഭാരത് ട്രെയിനുകളുടെ ഫ്ലാഗ് ഓഫ് ചടങ്ങ്...
ലോക്സഭാ തിരഞ്ഞെടുപ്പിനു മുൻപ് തനിക്ക് പ്രതിപക്ഷസഖ്യത്തിലെ മുതിര്‍ന്ന നേതാവ് പ്രധാനമന്ത്രി പദവി വാഗ്ദാനം ചെയ്തിരുന്നുവെന്ന് കേന്ദ്രമന്ത്രി നിതിൻ ഗഡ്കരി. എന്നാല്‍ താന്‍ അത് നിരസിച്ചുവെന്ന് നാഗ്പുരിലെ ചടങ്ങില്‍ അദ്ദേഹം പറഞ്ഞു....
ലക്നൗ: ഉത്തർപ്രദേശിൽ ബഹുനില കെട്ടിടം തകർന്നു വീണ് ഒൻപതു പേർ മരിച്ചു. മീററ്റിൽ സക്കീർ കോളനിയിലെ മൂന്ന് നില കെട്ടിടം ശനിയാഴ്ച രാത്രിയോടെ തകർന്ന് വീഴുകയായിരുന്നു. അഞ്ചു പേരെ രക്ഷപ്പെടുത്തി. 15...
ന്യൂഡല്‍ഹി:മദ്യനയക്കേസില്‍ ആറുമാസം ജയിലില്‍ കിടന്ന ശേഷം രണ്ടു ദിവസം മുന്‍പ് ജാമ്യം കിട്ടി പുറത്തുവന്ന ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജരിവാളിന്റെ അപ്രതീക്ഷിത പ്രഖ്യാപനം. രണ്ടുദിവസം കഴിഞ്ഞ് മുഖ്യമന്ത്രി സ്ഥാനം രാജിവെയ്ക്കുമെന്ന്...
കൊല്‍ക്കത്ത: ആര്‍ജി കര് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ യുവ ഡോക്ടര്‍ ബലാത്സംഗത്തിനിരയായി കൊല്ലപ്പെട്ടതിന് പിന്നാലെ, തുടരുന്ന ജനപ്രതിഷേധം കണക്കിലെടുത്ത് മുഖ്യമന്ത്രി മമത ബാനര്‍ജിയുമായി വേദി പങ്കിടില്ലെന്ന് ബംഗാള്‍ ഗവര്‍ണര്‍ സിവി...