റാഞ്ചി: ജാർഖണ്ഡിൽ ഭാര്യയുമായി തർക്കത്തെ തുടർന്ന് കിണറ്റിലേക്ക് ചാടിയ യുവാവും, ഇയാളെ രക്ഷിക്കാനായി കിണറ്റിലിറങ്ങിയ നാലുപേരും മരിച്ചു. ഹസാരിബാഗിലെ ചാർഹിയിലാണ് സംഭവം. സുന്ദർ കർമാലി (27) ആണ് ഭാര്യയുമായി വഴക്കുണ്ടായതിനെ...
ഹരിയാനയിൽ ദലിത് വിദ്യാർഥി ഫീസ് അടക്കാൻ വൈകിയതിനെ തുടർന്ന് കോളേജ് അധികാരികളിൽ നിന്നുള്ള മാനസിക പീഡനവും സമ്മർദവും കാരണം ആത്മഹത്യ ചെയ്തു. കഴിഞ്ഞ ഡിസംബർ 26നാണ് ഭിവാനി ജില്ലയിലെ സിംഘാനി...
ലോകമെമ്പാടുമുള്ള ഇന്ത്യക്കാർക്ക് പുതുവത്സരാശംസകൾ അറിയിച്ച് രാഷ്ട്രപതി ദ്രൗപതി മുർമു. പുതുവർഷം പുതിയ പ്രതീക്ഷകളുടെയും സ്വപ്നങ്ങളുടെയും അഭിലാഷങ്ങളുടെയും തുടക്കമാകട്ടെയെന്ന് രാഷ്ട്രപതി ദ്രൗപതി മുർമു തന്റെ പുതുവത്സര സന്ദേശത്തിൽ പറഞ്ഞു. സമൂഹവും രാഷ്ട്രവും...
ചെന്നൈ: പാർട്ടിയെ പ്രതിസന്ധിയിലാക്കുന്ന ഫോൺ സംഭാഷണം പുറത്തുവന്നതിന് പിന്നാലെ വെട്ടിലായി ബിജെപി നേതാവും നടിയുമായ ഖുശ്ബു സുന്ദർ. തന്നെ പാർട്ടി പരിപാടിയിൽ ക്ഷണിക്കാറില്ലെന്ന് തുറന്നുപറയുന്ന സംഭാഷണം പുറത്തുവന്നതോടെയാണ് ഖുശ്ബു വെട്ടിലായിരിക്കുന്നത്....
അഹമ്മദാബാദ്: സ്കൂളിൽ നിന്ന് നൽകിയ ബാറ്ററി പൊട്ടിത്തെറിച്ച് എട്ട് വയസുകാരന് കാഴ്ച നഷ്ടമായി. ഗുജറാത്ത് പഞ്ചമഹൽ ജില്ലയിലെ ഗായത്രി ഇന്റർനാഷണൽ സ്കൂളിലെ രണ്ടാം ക്ലാസ് വിദ്യാർത്ഥിയായ വിരേന്ദ്ര കുമാർ താക്കൂറിനാണ്...