ഛത്തീസ്ഗഡിലെ രാജ്നന്ദ്ഗാവിലാണ് സംഭവം. ഇടിമിന്നലേറ്റ് ആറ് കുട്ടികൾ ഉൾപ്പടെ 8 പേരാണ് മരണപ്പെട്ടത്. ഒരാൾക്ക് ഗുരുതരമായി പരിക്കേൽക്കുകയും ചെയ്തിട്ടുണ്ട്. പ്ലസ് വണ്ണിലെ പരീക്ഷകഴിഞ്ഞ് മടങ്ങിയ വിദ്യാർത്ഥികളാണ് മരിച്ചത്.കനത്ത മഴയെത്തുടർന്ന് മരത്തിന്...
ബംഗളൂരു: ഓണാഘോഷത്തിന്റെ ഭാഗമായി തീർത്ത പൂക്കളം അലങ്കോലമാക്കിയ സംഭവത്തിൽ യുവതിക്കെതിരെ കേസെടുത്ത് പൊലീസ്. പത്തനംതിട്ട സ്വദേശിയായ സിമി നായർക്കെതിരെയാണ് കേസ്. തന്നിസാന്ദ്ര അപ്പാർട്മെന്റ് കോംപ്ലക്സിലെ മലയാളി കൂട്ടായ്മയുടെ പരാതിയിൽ സമ്പിഗെഹള്ളി പൊലീസാണ്...
ദില്ലി: രാജ്യത്ത് ഈ വർഷം 60 പുതിയ മെഡിക്കല്‍ കോളജുകള്‍ക്ക് [medical colleges] അംഗീകാരം നല്‍കിയെന്ന് കേന്ദ്ര സർക്കാർ. ഇതോടെ ഇന്ത്യയിലെ മെഡിക്കല്‍ കോളജുകളുടെ എണ്ണം 2024-25ല്‍ 766 ആയി...
ഭോപ്പാൽ: ഗ്യാസ് സിലിണ്ടർ വെച്ചുകൊണ്ടുള്ള യുപിയിലെ ട്രെയിൻ അട്ടിമറിശ്രമത്തിന് ശേഷം മധ്യപ്രദേശിലും സമാനമായ അട്ടിമറി ശ്രമം. മധ്യപ്രദേശിലെ ബുർഹാൻപുർ ജില്ലയിലാണ് ട്രെയിൻ ഡിറ്റനേറ്ററുകൾക്ക് മുകളിലൂടെ കയറിയിറങ്ങി. സൈനിക ഉദ്യോഗസ്ഥർ യാത്ര...
ന്യൂഡല്‍ഹി: ശ്രീലങ്കയുടെ പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ടതിന് പിന്നാലെ ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് നന്ദി അറിയിച്ച് അനുര കുമാര ദിസനായകെ. ഇന്ത്യയും ശ്രീലങ്കയും തമ്മിലുള്ള ബന്ധം ശക്തിപ്പെടുത്തുമെന്നും ഇരുരാജ്യങ്ങളും തമ്മിലുള്ള സഹകരണം ശക്തമാക്കുമെന്നും...