ശ്രീനഗർ: ജമ്മു കശ്മീരിലെ ഗുൽമാർഗിൽ റംസാൻ മാസത്തിൽ നടന്ന ഫാഷൻ ഷോയുടെ പേരിൽ ഉയർന്ന വിമർശനങ്ങളിൽ പ്രതികരണവുമായി ഫാഷൻ ഡിസൈനർമാരായ ശിവനും, നരേഷും. സംഭവത്തിൽ ഇരുവരും ക്ഷമാപണം നടത്തി. റംസാൻ...
രാജസ്ഥാനിലെ ഉദയ്പൂരില്‍ മുപ്പത്കാരനെ ലിവ് ഇന്‍ പാര്‍ട്ണറുടെ ഭര്‍ത്താവ് കുത്തിക്കൊന്നു. ഞായറാഴ്ച ഉച്ചയ്ക്കാണ് സംഭവമെന്ന് പൊലീസ് വ്യക്തമാക്കി. ജിതേന്ദ്ര മീണയെന്ന യുവാവാണ് കൊല്ലപ്പെട്ടത്. ഉദയ്പൂരില്‍ പനേരിയാ കി മദേരി എന്ന...
ന്യൂഡല്‍ഹി: തിരുവനന്തപുരത്ത് ആശ വര്‍ക്കമാര്‍ നടത്തുന്ന പ്രക്ഷോഭത്തില്‍ കേന്ദ്ര സര്‍ക്കാര്‍ ഇടപെടണമെന്ന് ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി. ആശ വര്‍ക്കര്‍മാര്‍ വലിയ സാമ്പത്തിക പ്രതിസന്ധി നേരിടുന്നു. തിരുവനന്തപുരത്ത് സെക്രട്ടേറിയറ്റിന്...
ഭോപ്പാൽ: മദ്ധ്യപ്രദേശിലെ സിദ്ധയിൽ അർദ്ധരാത്രിക്ക് ശേഷമുണ്ടായ ദാരുണമായ റോഡപകടത്തിൽ ഏഴ് പേർ മരിച്ചു. തിങ്കളാഴ്ച പുലർച്ചെ2.30ന് ഹെവി ട്രക്കും എസ്.യു.വി വാഹനവും റോഡിൽ നേർക്കുനേർ കൂട്ടിയിടിച്ച് 14 പേർക്ക് പരിക്കേറ്റിട്ടുമുണ്ട്....
ഭോപ്പാല്‍: വിവാഹശേഷം ഭാര്യയെ തുടര്‍പഠനത്തിന് അനുവദിക്കാത്തത് ക്രൂരതയാണെന്ന് മധ്യപ്രദേശ് ഹൈക്കോടതി. ഇത് വിവാഹമോചനത്തിന് കാരണമായി പരിഗണിക്കുമെന്നും കോടതി അറിയിച്ചു. ജസ്റ്റിസ് വിവേക് റുസിയ, ജസ്റ്റിസ് ഗജേന്ദ്ര സിങ് എന്നിവരടങ്ങുന്ന ഇന്‍ഡോര്‍...