പ്രോ റെസ്ലിംഗ് ലീഗ് പ്രഖ്യാപന ചടങ്ങിൽ മുഖ്യാതിഥിയായി ബ്രിജ് ഭൂഷൺ ശരൺ സിംഗ്. ലൈംഗിക പീഡന കേസിൽ വിചാരണ നേരിടുന്നതിനിടെയാണ് ഡബ്ല്യുഎഫ്ഐയുടെ ചടങ്ങിൽ പങ്കെടുത്തത്. സംഘാടകർ ക്ഷണിച്ചത് കൊണ്ടാണ് ചടങ്ങിന്...
ചെന്നൈ: ഇന്ത്യയുടെ വാര്‍ത്താവിനിമയ ഉപഗ്രഹമായ സിഎംഎസ്-03 ഇന്ന് വിക്ഷേപിക്കും. വൈകിട്ട് 5.26 ന് ശ്രീഹരിക്കോട്ടയിലാണ് വിക്ഷേപണം. വിക്ഷേപണ വാഹനവുമായി ഘടിപ്പിച്ച പേടകം ലോഞ്ച് പാഡിലേക്ക് മാറ്റിയിട്ടുണ്ട്. ഇന്ത്യന്‍ നാവികസേനയ്ക്ക് മാത്രമുള്ള...
ന്യൂഡല്‍ഹി: വനിതാ ഏകദിന ലോകകപ്പില്‍ വിജയ ശില്‍പ്പിയായിരുന്ന ജമീമ റോഡ്രിഗ്സിനെ വിമര്‍ശിച്ച് ബിജെപി നേതാവും നടിയുമായ കസ്തൂരി. ലോകകപ്പ് സെമി വിജയത്തിന് തന്റെ ദൈവത്തിന് നന്ദി പറഞ്ഞുള്ള ജമീമയുടെ പ്രതികരണത്തിനെതിരെയാണ്...
മുംബൈ: മുംബൈ വിമാനത്താവളത്തില്‍ വന്‍ ലഹരി മരുന്ന് വേട്ട. 47 കോടി രൂപ വില കണക്കാക്കുന്ന 4.7 കിലോഗ്രാം കൊക്കെയ്നുമായി യുവതി പിടിയില്‍. കൊളംബോയില്‍ നിന്ന് മുംബൈ വിമാനത്താവളത്തിലെത്തിയ യാത്രക്കാരിയില്‍...
അമരാവതി: ആന്ധ്ര പ്രദേശിലെ ശ്രീകാകുളത്ത് കാസിബുഗ്ഗയിലുള്ള വെങ്കടേശ്വര സ്വാമി ക്ഷേത്രത്തിൽ തിക്കിലും തിരക്കിലും പെട്ട് 9 പേർ മരിച്ചു. ഏകാദശി ഉത്സവത്തിനിടെ ആണ് ദുരന്തം. നിരവധിപ്പേർക്ക് പരുക്കേറ്റു. ഇവരിൽ പലരുടെയും...