മരിച്ചതായി കരുതപ്പെട്ടിരുന്ന സ്ത്രീ ഒന്നര വർഷത്തിന് ശേഷം തിരിച്ചെത്തി. ലളിത ബായി എന്ന സ്ത്രീയാണ് പോലീസ് സ്റ്റേഷനിൽ എത്തി താൻ ജീവിച്ചിരിക്കുന്നതായി പറഞ്ഞത്. കൊലപാതകക്കുറ്റത്തിന് നാല് പേർ ശിക്ഷിക്കപ്പെട്ട സാഹചര്യത്തിൽ...
അമേരിക്കൻ ബോക്സിങ് ഇതിഹാസം ജോർജ് ഫോർമാൻ (76) അന്തരിച്ചു. കഴിഞ്ഞ ദിവസമായിരുന്നു അന്ത്യം. അദ്ദേഹത്തിന്റെ കുടുംബമാണ് സമൂഹ മാദ്ധ്യമങ്ങളിലൂടെ വിയോഗ വാർത്ത സ്ഥിരീകരിച്ചത്. രണ്ട് വട്ടം ഹെവിവെയ്റ്റ് ലോക ചാമ്പ്യനായിരുന്ന...
മുടിയെക്കുറിച്ച് ഉള്ള പരാമർശം ലൈംഗികാതിക്രമമായി കണക്കാക്കാനാകില്ലെന്ന് ബോംബെ ഹൈക്കോടതി. സ്വകാര്യ ബാങ്ക് ഉദ്യോഗസ്ഥനെതിരെ സഹപ്രവർത്തക നൽകിയ പരാതിയിലാണ് കോടതിയുടെ കണ്ടെത്തൽ. മുടി കൈകാര്യം ചെയ്യാൻ ജെസിബി ഉപയോഗിക്കേണ്ടി വരുമെന്നായിരുന്നു ഉദ്യോഗസ്ഥന്റെ...
ഹരിയാനയിൽ ജെജെപി നേതാവ് രവീന്ദർ മിന്ന വെടിയേറ്റ് മരിച്ചു. പാനിപ്പത്തിലാണ് സംഭവം. വെടിവെപ്പിൽ ബന്ധുക്കൾ അടക്കം രണ്ടുപേർക്ക് കൂടി പരിക്കേറ്റു. പ്രതി രൺബീറിനായി തിരച്ചിൽ തുടരുകയാണ്. ഇന്ന് രാത്രി 8.30...
ഡൽഹി : ഓസ്ട്രേലിയൻ മിഷനറി പ്രവർത്തകനായ ഗ്രഹാം സ്റ്റെയിൻസിനെയും മക്കളേയും ജീവനോടെ ചുട്ടുകൊന്ന കേസിൽ മുഖ്യപ്രതി ധാര സിങ്ങിന്റെ ജാമ്യാപേക്ഷയിൽ തീരുമാനമെടുക്കാൻ ഒഡീഷ സർക്കാറിനോട് ആവശ്യപ്പെട്ട് സുപ്രീംകോടതി. രണ്ടു പതിറ്റാണ്ടുകൾക്ക്...