ബിഹാര് നിയമസഭാ തിരഞ്ഞെടുപ്പിന്റെ പോളിങ് തുടങ്ങി. ആദ്യഘട്ടത്തില് 121 മണ്ഡലങ്ങളിലാണ് വോട്ടെടുപ്പ് നടക്കുന്നത്. തേജസ്വി യാദവ് മത്സരിക്കുന്ന രാഘോപുര്, ബിജെപിയുടെ ഉപമുഖ്യമന്ത്രി സമ്രാട്ട് ചൗധരി മത്സരിക്കുന്ന താരാപുര് ഉള്പ്പെടെയുള്ള മണ്ഡലങ്ങളിലാണ്...
റെയിൽവേയുടെ കടുത്ത അനാസ്ഥയിൽ ചികിത്സ ലഭിക്കാതെ യാത്രക്കാരൻ മരിച്ചെന്ന് ആരോപണം. കേരള എക്സ്പ്രസ് ട്രെയിനിലെ യാത്രക്കാരനായ തമിഴ്നാട് സ്വദേശി സന്ദീപിന് വൈദ്യസഹായം അഭ്യർഥിച്ചെങ്കിലും ലഭിച്ചില്ലെന്നാണ് സഹയാത്രികരുടെ പരാതി. ട്രെയിനിൽ വച്ചാണ്...
രാഹുൽ ഗാന്ധിയുടെ ആരോപണം നിഷേധിച്ച് ഹരിയാനയിലെ വോട്ടർമാർ. ബ്രസീലിയൻ മോഡലിന്റ ഫോട്ടോ കാർഡുള്ള വോട്ടർമാരാണ് ആരോപണം നിഷേധിച്ചത്. രാഹുൽ ഗാന്ധി പരാമർശിച്ച ‘സ്വീറ്റി’ യഥാർത്ഥ വോട്ടറാണെന്ന് വെളിപ്പെടുത്തൽ. 2012 ൽ...
മണിപ്പൂരിൽ സൈന്യവും അസം റൈഫിൾസും ചേർന്ന് നടത്തിയ സംയുക്ത ആക്രമണത്തിൽ നാല് തീവ്രവാദികൾ കൊല്ലപ്പെട്ടു. പുലർച്ചെ നടന്ന ഓപ്പറേഷനിലാണ് തീവ്രവാദികളെ വധിച്ചത്. യുനൈറ്റഡ് കുക്കി നാഷണൽ ആർമി (UKNA) എന്ന...
ചെന്നൈ: തമിഴക വെട്രി കഴകത്തിന്റെ മുഖ്യമന്ത്രി സ്ഥാനാര്ത്ഥിയായി വിജയ്യെ തീരുമാനിച്ചു. എഐഎഡിഎംകെ സഖ്യത്തിനായുള്ള ശ്രമങ്ങള് ടിവികെ തള്ളിയതിന് പിന്നാലെയാണ് വിജയ്യെ തന്നെ സ്ഥാനാര്ത്ഥിയാക്കാനുള്ള തീരുമാനം കൈക്കൊണ്ടിരിക്കുന്നത്. മഹാബലിപുരത്ത് ചേര്ന്ന ടിവികെ...