ശ്രീനഗർ: അതിർത്തിയിലുണ്ടായ പാക് ഷെല്ലാക്രമണത്തിൽ പൂഞ്ചിൽ എട്ടുപേർ കൊല്ലപ്പെട്ടു. 34 പേർക്ക് പരിക്കേറ്റു. സംഘർഷം നിലനിൽക്കുന്ന പശ്ചാത്തലത്തിൽ ജമ്മു കശ്മീർ മുഖ്യമന്ത്രി ഒമർ അബ്ദുള്ള അടിയന്തര മന്ത്രിസഭാ യോഗം വിളിച്ചു....
25 മിനിറ്റോളം സമയം, 24 മിസൈലുകൾ ഭീകരവാദത്തിനെതിരെ ഇന്ത്യയുടെ മറുപടി. തകർത്തത് ഒൻപത് ഭീകര കേന്ദ്രങ്ങൾ. പഹൽഗാം ഭീകരാക്രമണത്തിന് തിരിച്ചടിയായി നടത്തിയ ഓപ്പറേഷൻ സിന്ദൂറിന്റെ വിശദാംശങ്ങൾ. പാകിസ്ഥാനിലും പാക്ക് അധീന...
പാക് ഭീകര ക്യാമ്പുകളില്‍ ഇന്ത്യ വ്യോമാക്രമണം നടത്തിയതിന് പിന്നാലെ മുംബൈ വിമാനത്താവളത്തില്‍ ബോംബ് ഭീഷണി. ഇന്‍ഡിഗോ വിമാനത്തിനുണ്ടായ ബോംബ് ഭീഷണിയെ തുടര്‍ന്ന് മുംബൈ വിമാനത്താവളത്തില്‍ അടിയന്തര പരിശോധനകള്‍ ആരംഭിച്ചു. ബുധനാഴ്ച...
ഓപ്പറേഷൻ സിന്ദൂരിലൂടെ സൈന്യം തകർത്തത് പാകിസ്താനിലെ ഒമ്പത് ഭീകരകേന്ദ്രങ്ങളെന്ന് കേണൽ സോഫിയ ഖുറേഷി. രാജ്യം നീതി നടപ്പാക്കുകയായിരുന്നുവെന്നും ഓപ്പറേഷന് സിന്ദൂര്‍ പഹല്‍ഗാമിനുളള മറുപടിയെന്നും കേണൽ സോഫിയ ഖുറേഷി പറഞ്ഞു. ഓപ്പറേഷൻ...
ഓടുന്ന ട്രെയിനിന്റെ ശുചിമുറിയിൽ നിന്നും പാമ്പിനെ കണ്ടെത്തി. ഇതിനെ ജീവനക്കാർ ട്രെയിനിൽ നിന്നും പുറത്തേക്ക് എറിയുന്ന വീഡിയോ ഇപ്പോൾ വൈറലാണ്. ഒരു മാധ്യമ പ്രവർത്തകനാണ് ഈ വീഡിയോ പങ്കുവച്ചത്. ദിബ്രുഗഡ്...