റിയാദ്: മക്കയില് നിന്നും മദീനയിലേക്ക് പോയ ഇന്ത്യന് തീര്ഥാടകര് സഞ്ചരിച്ച ബസ് അപകടത്തില്പ്പെട്ട് 42മരണം. ഹൈദരബാദില് നിന്നുള്ള തീര്ഥാടകരാണ് ബസില് ഉണ്ടായിരുന്നതായാണ് വിവരം. ബസ് ഡീസല് ടാങ്കറുമായി കൂട്ടിയിടിച്ചാണ് അപകടം...
യുഎസ് പൗരന്മാരെ ലക്ഷ്യമിട്ട് മൈക്രോസോഫ്റ്റ് ടെക്നിക്കൽ സപ്പോർട്ട് സംഘമെന്ന വ്യാജേന പ്രവർത്തിച്ച സംഘത്തെ ബെംഗളൂരു പൊലീസ് പിടികൂടി. സൈബർ കമാൻഡിന്റെ സ്പെഷ്യൽ സെല്ലും വൈറ്റ്ഫീൽഡ് ഡിവിഷനിലെ സൈബർ ക്രൈം പൊലീസും...
ബിഹാറിൽ സർക്കാർ രൂപീകരണത്തിനായി എൻഡിഎയിൽ തിരക്കിട്ട ചർച്ചകൾ. മുഖ്യമന്ത്രി സ്ഥാനത്ത് നിതിഷ് കുമാർ തുടരും.പട്നയിലെ ചർച്ചകൾ നിലവിൽ മന്ത്രി സ്ഥാനങ്ങൾ വീതംവെയ്ക്കുന്നതിലാണ്. കൂടുതൽ സീറ്റുകൾ നേടിയ ബിജെപി ഉപമുഖ്യമന്ത്രി പദവും...
വോട്ട് ചോരി ആരോപണത്തിൽ രാജ്യത്തെ ആദ്യ അറസ്റ്റ് രേഖപ്പെടുത്തി. ബംഗാൾ സ്വദേശിയാണ് അറസ്റ്റിലായത്. കർണാടക അലന്ദ് മണ്ഡലത്തിലെ വോട്ടുകൾ വെട്ടിമാറ്റാൻ ഇയാൾ സഹായിച്ചുവെന്ന് അന്വേഷണ സംഘം കണ്ടെത്തി. വോട്ട് കൊള്ള...
ഡൽഹി സ്ഫോടനക്കേസിൽ രണ്ട് ഡോക്ടർമാർ കൂടി കസ്റ്റഡിയിൽ. ഡൽഹി പോലീസിന്റെ സ്പെഷ്യൽ സെൽ ആണ് രണ്ട് ഡോക്ടർമാരെ കസ്റ്റഡിയിലെടുത്തത്. രണ്ടുപേരും അൽ- ഫലായിൽ നിന്നുള്ള ഡോക്ടർമാരാണ്. സ്ഫോടനം നടന്ന ദിവസം...