ഝാര്‍ഖണ്ഡിൽ നടന്ന ഏറ്റുമുട്ടലിൽ മൂന്ന് മാവോയിസ്റ്റുകളെ വധിച്ച് സുരക്ഷാസേന. തലയ്ക്ക് ഒരു കോടി രൂപ പാരിതോഷിതം പ്രഖ്യാപിച്ച ഭീകരൻ സഹ്ദിയോ സോറനെ ഉൾപ്പെടെയാണ് വധിച്ചത്. ഹസാരിബാഗിലായിരുന്നു ഏറ്റുമുട്ടൽ. ഏറെ കാലങ്ങളായി...
ചെന്നൈ: ചെന്നൈയിലെ സ്വകാര്യ ജ്വല്ലറിയിലെ മാനേജരെയും ജീവനക്കാരെയും ആക്രമിച്ച സംഘം 1250 പവൻ കവർന്നു. സംസ്ഥാനത്തെ ജ്വല്ലറികളിലേക്ക് ആഭരണങ്ങൾ എത്തിക്കുന്ന ചെന്നൈ ആസ്ഥാനമായുള്ള ആർകെ ജ്വല്ലറിയിലെ ജീവനക്കാരെ ആക്രമിച്ചാണു കവർച്ച....
ന്യൂഡൽഹി: വഖഫ് നിയമ ഭേദഗതിയിൽ കേന്ദ്ര സർക്കാരിന് തിരിച്ചടി. വിവാദ വകുപ്പുകൾ സുപ്രീംകോടതി സ്റ്റേ ചെയ്തു. ചീഫ് ജസ്റ്റിസ് ബി ആർ ഗവായ്, ജസ്റ്റിസ് അഗസ്റ്റിൻ ജോർജ് മസീഹ് എന്നിവരടങ്ങിയ...
ഒഡീഷയിൽ രണ്ട് യുവാക്കളോടൊപ്പം ബൈക്കിൽ സഞ്ചരിച്ച യുവതിയെ ഇലക്ട്രിക്ക് പോസ്റ്റിൽ കെട്ടിയിട്ടു മർദിച്ചു. അവിഹിതം ആരോപിച്ചാണ് മർദനം. യുവാക്കളോടൊപ്പം മാർക്കറ്റിലേക്ക് പോകുന്ന വഴിയാണ് യുവതിയുടെ ബന്ധുക്കൾ കാണുന്നത്. തിരിച്ചു വരുന്ന...
ഒഡീഷയിലെ കാണ്ഡമാൽ ജില്ലയിൽ സഹപാഠികൾ ഉറങ്ങുമ്പോൾ കണ്ണുകളിൽ തമാശക്ക് പശയൊഴിച്ചു. എന്നാൽ കുട്ടികൾ ഉണർന്നപ്പോൾ അവരുടെ കൺപോളകൾ തുറക്കാൻ കഴിയാത്ത അവസ്ഥയിൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഞെട്ടിക്കുന്ന സംഭവത്തിൽ ജില്ലാ ഭരണകൂടം...