ബംഗാളിൽ കനത്ത മഴയെത്തുടർന്നുണ്ടായ മണ്ണിടിച്ചിലിൽ ഡാര്‍ജിലിംഗില്‍ ആറ് പേർ മരിച്ചു. കനത്ത മഴയെത്തുടർന്ന് മിരിക്കിൽ ഉണ്ടായ മണ്ണിടിച്ചിലിലാണ് ആറ് പേർ മരിച്ചത്. രക്ഷാപ്രവർത്തനം തുടരുന്നതിനാൽ മരണസംഖ്യ ഇനിയും ഉയർന്നേക്കുമെന്ന് അധികൃതർ...
കോൾഡ്രിഫ് കഫ് സിറപ്പിന്റെ വിൽപ്പന നിരോധിച്ച് മധ്യപ്രദേശ് സർക്കാർ. നടപടി, സാമ്പിളുകളിൽ വിഷാംശം ഉണ്ടായിരുന്നുവെന്ന റിപ്പോർട്ടിന് പിന്നാലെ. മരുന്ന് നിർദേശിച്ച ഡോക്ടർ കസ്റ്റഡിയിൽ. മധ്യപ്രദേശിൽ മാത്രം കഫ് സിറപ്പ് കുടിച്ച്...
കരൂർ ദുരന്തത്തിൽ മരിച്ചവരുടെ വീടുകൾ സന്ദർശിച്ച് ടിവികെ ജില്ലാ നേതാക്കൾ. ആദ്യമായാണ് ടിവികെ നേതാക്കൾ ദുരന്തബാധിതരുടെ വീടുകളിൽ എത്തുന്നത്. ടിവികെ കരൂർ ഈസ്റ്റ് ജില്ലാ സെക്രട്ടറി, ട്രഷറർ തുടങ്ങിയവരാണ് സന്ദർശനം...
വാഷിംഗ്ടണ്‍: യുഎസിലെ ഡാലസില്‍ ഇന്ത്യൻ വിദ്യാർത്ഥി വെടിയേറ്റ് മരിച്ചു. ഹൈദരാബാദ് സ്വദേശിയായ ചന്ദ്രശേഖർ പോള്‍ (26) ആണ് കൊല്ലപ്പെട്ടത്. പെട്രോള്‍ പമ്ബില്‍ പാർട്ടൈമായി ജോലി ചെയ്തു വരികയായിരുന്നു ചന്ദ്രശേഖർ. വെള്ളിയാഴ്ച...
ന്യൂഡൽഹി: ഡൽഹി മെട്രോയെക്കുറിച്ചുള്ള പല വാർത്തകളും അനുഭവങ്ങളും സമൂഹ മാധ്യമങ്ങളിൽ പലരും പങ്കുവെക്കാറുണ്ട്. അത്തരത്തിൽ ഇപ്പോൾ സോഷ്യൽ മീഡിയയിൽ വ്യാപകമായി പ്രചരിക്കുന്ന ഒരു വീഡിയോയാണ് മെട്രോയിൽ വെച്ച് സീറ്റിന് വേണ്ടി...