ഉലകനായകൻ എന്ന കമൽഹാസന് ഇന്ന് 69ാം പിറന്നാൾ. എന്തുകൊണ്ട് കമൽഹാസൻ ഉലകനായകൻ എന്നു വിളിക്കപ്പെട്ടു? സിനിമയെ ഉലകോളം സ്നേഹിച്ച, ഉലകിൽ വംശനാശമില്ലാതെ അവശേഷിക്കേണ്ട മഹത്തായ ഒന്നാണ് സിനിമയെന്ന് വിശ്വസിച്ച കലാകാരന്...
തെന്നിന്ത്യൻ സിനിമാ താരം അമല പോൾ വിവാഹിതയായി. സുഹൃത്തുകൂടിയായ ജഗദ് ദേശായി ആണ് വരൻ. ഗോവ സ്വദേശിയായ ജഗദ് പ്രമുഖ ലക്ഷ്വറി വില്ലയുടെ മാനേജരാണ്. കൊച്ചിയിലായിരുന്നു വിവാഹം. ഇരുവരുടെയും വിവാഹചിത്രങ്ങൾ...
തിരുവനന്തപുരം: ഓസ്കർ ജേതാവായ റസൂൽ പൂക്കുട്ടിയുടെ ആദ്യ സംവിധാന സംരംഭം ‘ഒറ്റ’ കാണാൻ മുഖ്യമന്ത്രിയും കുടുംബവും തിയേറ്ററിൽ. തിരുവനന്തപുരം ഏരീസ് പ്ലക്സിലാണ് മുഖ്യമന്ത്രിയും കുടുംബവും, ഒപ്പം രാഷ്ട്രീയ സിനിമാ സാംസ്കാരിക...
ട്രെയ്ലർ-ഓഡിയോ ലോഞ്ചുകൾ നടത്താതെയെത്തിയ ‘ലിയോ’യുടെ സക്സസ് മീറ്റ് അതിഗംഭീരമാക്കിയിരിക്കുകയാണ് അണിയറപ്രവർത്തകർ. ചെന്നൈ ജവഹർലാൽ നെഹ്റു ഇൻഡോർ സ്റ്റേഡിയത്തിൽ നടന്ന ചടങ്ങിൽ സിനിമയുടെ മുഴുവൻ അണിയറ പ്രവർത്തകരും താരനിരയും പങ്കെടുത്തു. തമിഴകത്ത്...
പ്രശസ്ത നടൻ ടൈലര്‍ ക്രിസ്റ്റഫര്‍ അന്തരിച്ചു.‘ജനറല്‍ ഹോസ്പിറ്റല്‍’ എന്ന സീരിയില്‍ നിക്കോളാസ് കസാഡിന് എന്ന കഥാപാത്രമായെത്തിയ താരം നിരവധി ആരാധകരെ നേടിയിട്ടുണ്ട്. ഹൃദായാഘാതത്തെ തുടര്‍ന്നായിരുന്നു അന്ത്യം. 50 വയസായിരുന്നു. സീരിസില്‍...