ന്യൂഡല്‍ഹി: രാജ്യ തലസ്ഥാനത്ത് പ്രായപൂര്‍ത്തിയാകാത്ത രണ്ട് പെണ്‍കുട്ടികള്‍ പീഡനത്തിന് ഇരയായി. ഒമ്പത് വയസ് പ്രായമുള്ള പെണ്‍കുട്ടികളാണ് പീഡനത്തിനിരയായത്. ഡല്‍ഹി നരേലയില്‍ ആണ് സംഭവം. പ്രദേശത്തെ പണിനടക്കുന്ന സ്വിമ്മിംഗ് പൂളില്‍ വെച്ചായിരുന്നു...
അമേരിക്കയിലെ ടെക്സസില്‍ ഹൈപ്പര്‍ മാര്‍ക്കറ്റില്‍ വെടിവയ്പ്. മൂന്ന് പേര് കൊല്ലപ്പെട്ടു. ടെക്സസ് തലസ്ഥാനമായ ഓസ്റ്റിനിലെ ജനപ്രിയമായ ടാര്‍ജറ്റ് സ്റ്റോറിലാണ് സംഭവം. മുപ്പതുകാരനാണ് അക്രമി. ഇയാളെ പിടികൂടിയിട്ടുണ്ട്. ഇയാള്‍ മാനസിക വെല്ലുവിളിക്ക്...
ബംഗളൂരു: തലയും കൈകാലുകളും കഷണങ്ങളാക്കി പ്ലാസ്റ്റിക് ബാഗുകളിലാക്കി ഉപേക്ഷിച്ച നിലയില്‍ യുവതിയുടെ മൃതദേഹ ഭാഗങ്ങള്‍ കണ്ടെത്തി. കര്‍ണാടകയിലെ കൊരട്ടഗെരയിലെ കൊലാല ഗ്രാമത്തിലാണ് മൃതദേഹം കണ്ടെത്തിയതെന്ന് പൊലീസ് പറഞ്ഞു. യുവതിയുടെ മൃതദേഹഭാഗങ്ങള്‍...
ചെന്നൈയിലെ ടി പി ചത്രത്തില്‍ പിതാവിനെ കൊലപ്പെടുത്തിയ പ്രതിയെ മകനും കൂട്ടുകാരും ചേര്‍ന്ന് വെട്ടിക്കൊന്നു. സംഭവശേഷം പ്രതികള്‍ പൊലീസില്‍ കീഴടങ്ങി. കോളേജ് വിദ്യാര്‍ഥിയായ യുവനേഷും രണ്ടു സുഹൃത്തുക്കളുമാണ് കീഴടങ്ങിയത്. 2008ലാണ്...
മകനെ കൊലപ്പെടുത്തിയെന്ന കേസില്‍ ഉത്തര്‍പ്രദേശില്‍ 56 വയസുകാരിയായ അമ്മ അറസ്റ്റില്‍. സംഭവത്തെ പറ്റിയുള്ള പൊലീസിന്റെ വിശദീകരണം ഇപ്രകാരമാണ്. ഓഗസ്റ്റ് 7 ന് രാത്രി മൂർച്ചയുള്ള ആയുധം ഉപയോഗിച്ച് ഉറങ്ങികിടന്ന മകനെ...