ഗസ്സയിലെ കത്തോലിക്ക പള്ളിക്ക് നേരെ ഇസ്രയേൽ ആക്രമണം. ആക്രമണത്തിൽ മൂന്ന് മരണം. 9 പേർക്ക് പരുക്കേറ്റു. പരുക്കേറ്റവരിൽ പള്ളി വികാരിയും. വികാരിയുടെ പരിക്ക് ഗുരുതരമല്ല. പരിക്കേറ്റവരിൽ മൂന്നു പേരുടെ നില...
ചെങ്ങന്നൂർ ഭാസ്കര കാരണവർ വധക്കേസ് പ്രതി ഷെറിൻ ജയിൽമോചിതയായി. അതീവ രഹസ്യമായി എത്തി ജയിൽ നടപടികൾ പൂർത്തിയാക്കി മടങ്ങിയെന്നാണ് പുറത്തുവരുന്ന വിവരം. ഷെറിൻ പരോളിലായിരുന്നു. പരോള്‍ കാലാവധി 22ാം തീയതി...
ഓടുന്ന ബസിൽ വച്ച് പ്രസവിച്ച യുവതി കുഞ്ഞിനെ ബസിൽ നിന്നും പുറത്തേയ്ക്കെറിഞ്ഞു. മഹാരാഷ്ട്രയിലെ പർഭാനിയിൽ ആയിരുന്നു ഞെട്ടിക്കുന്ന സംഭവം. ആ സ്ത്രീ ബസിൽ വെച്ച് കുഞ്ഞിനെ പ്രസവിച്ചുവെന്നും, താമസിയാതെ, ഭാര്യാഭർത്താക്കന്മാരാണെന്ന്...
ബെംഗളൂരു : കര്‍ണാടകയില്‍ കോളേജ് വിദ്യാര്‍ത്ഥിനിയെ ക്രൂരമായി പീഡിപ്പിച്ച കേസില്‍ രണ്ട് അധ്യാപകരടക്കം മൂന്ന് പേര് അറസ്റ്റില്‍. ബെംഗളൂരുവിലാണ് സംഭവം. ഫിസിക്സ് അധ്യാപകന് നരേന്ദ്ര, ബയോളജി അധ്യാപകന് സന്ദീപ്, ഇവരുടെ...
ഭുവനേശ്വര്‍: അധ്യാപകനെതിരായ ലൈംഗികാതിക്രമ പരാതി കോളേജ് അവഗണിച്ചതിന് പിന്നാലെ സ്വയം തീകൊളുത്തി ചികിത്സയിലായിരുന്ന വിദ്യാര്‍ത്ഥിനി മരിച്ചു. ഇന്നലെ രാത്രി 11.46 ഓടെയാണ് മരണം സ്ഥിരീകരിച്ചത്. ഭൂവനേശ്വര്‍ എയിംസില്‍ ചികിത്സയിലിരിക്കെയാണ് മരണം....