തിരുവനന്തപുരം: ധനുവച്ചപുരം ബിടിഎം കോളേജില്‍ മൂന്നാം വര്‍ഷ വിദ്യാര്‍ത്ഥിയെ മര്‍ദ്ദിച്ച സംഭവത്തില്‍ ആറുപേര്‍ക്കെതിരെ കേസെടുത്തു. കണ്ടാലറിയാവുന്ന മൂന്ന് പേര് അടക്കം ആറുപേര്‍ക്കെതിരെ പാറശാല പൊലീസ് വധശ്രമത്തിലാണ് കേസെടുത്തത്. ഇന്നലെയാണ് ധനുവച്ചപുരം...
കണ്ണൂരിൽ യുവതിയെ തീകൊളുത്തി കൊല്ലാൻ ശ്രമം. യുവതിയെ പെട്രോള്‍ ഒഴിച്ച് തീകൊളുത്തുകയായിരുന്നു. യുവതിയെ കൊല്ലാൻ ശ്രമിച്ച യുവാവിനും പൊള്ളലേറ്റു. യുവാവിനെയും ഗുരുതരമായി പൊള്ളലേറ്റ യുവതിയെയും ആശുപത്രിയിൽ പ്രവേശിപ്പിച്ചു. യുവതിയുടെ പരിക്ക്...
ഇടുക്കി: ഇടുക്കിയില്‍ മകൻ്റെ മർദ്ദനമേറ്റ് ചികിത്സയിലിരുന്ന അച്ഛൻ മരിച്ചു. ഇടുക്കി രാജാക്കാട് ആത്മാവ് സിറ്റി സ്വദേശി വെട്ടികുളം വീട്ടിൽ മധു ആണ് സംഭവത്തിൽ മരിച്ചത്. 57 വയസായിരുന്നു. ആഗസ്റ്റ്...
ജയ്പൂര്‍: ആള്‍വാറില്‍ യുവാവിന്റെ അഴുകിയ മൃതദേഹം വീപ്പയ്ക്കുള്ളില്‍ കണ്ടെത്തി. തിജാര ജില്ലയിലെ ആദര്‍ശ് കോളനിയിലാണ് സംഭവം. ഞായറാഴ്ച ഇവിടെ വാടയ്ക്ക് താമസിച്ചിരുന്നയാളെയാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. സമീപത്ത് തന്നെ താമസിക്കുന്ന...
ന്യൂഡല്‍ഹി: ഡല്‍ഹിയില്‍ അമ്മയോട് മകന്റെ കൊടും ക്രൂരത. വര്‍ഷങ്ങള്‍ക്ക് മുന്‍പ് അമ്മയ്ക്ക് വിവാഹേതര ബന്ധമുണ്ടെന്ന സംശയത്തില്‍ അമ്മയെ മകന് ബലാത്സംഗം ചെയ്തു. സെന്‍ട്രല്‍ ഡല്‍ഹിയിലെ ഹോസ് ക്വാസി മേഖലയിലാണ് സംഭവം....