കളമശ്ശേരിയിലെ വീട്ടമ്മ ജെയ്സി എബ്രഹാമിന്റെ കൊലപാതകത്തിൽ രണ്ടുപേര് പിടിയിൽ. കാക്കനാട് സ്വദേശിയായ ഇന്ഫോപാര്ക്ക് ജീവനക്കാരന് ഗിരീഷ് ബാബു, സുഹൃത്ത് ഖദീജ എന്നിവരാണ് പിടിയിലായിരിക്കുന്നത്. ഇതില് ഗിരീഷ് ഡെയ്സിയുടെ പരിചയക്കാരനാണ്....
ഓൺലൈനിൽ പരിചയപ്പെട്ട സുഹൃത്തിനൊപ്പം ഒന്നിച്ച് ജീവിക്കാൻ കഴിയാത്തതിനാൽ മകളെ അമ്മ കഴുത്തുഞെരിച്ചു കൊന്നു. ഡൽഹിയിലാണ് അഞ്ചു വയസുകാരിയെ കൊലപ്പെടുത്തിയത്. ബോധമില്ലാത്ത നിലയിൽ പെൺകുട്ടിയെ ദീപ് ചന്ദ് ബന്ധു ഹോസ്പിറ്റൽ ബന്ധുക്കൾ...
മുംബൈ: ടിറ്റ്വാലയിൽനിന്ന് സിഎസ്എംടിയിലേക്കു പോകുന്ന ട്രെയിനിൽ സീറ്റിനെച്ചൊല്ലിയുണ്ടായ തർക്കത്തിനിടെ യാത്രക്കാരനെ 16-കാരൻ കുത്തിക്കൊന്നു. സംഭവത്തിൽ 16 വയസ്സുകാരനും സഹോദരനും പൊലീസ് പിടിയിൽ ആയി. കഴിഞ്ഞയാഴ്ച ടിറ്റ്വാലയിൽനിന്ന് സിഎസ്എംടിയിലേക്കു പോകുന്ന ട്രെയിനിലുണ്ടായ...
ഗുരുഗ്രാം: ഫുട്ബോള് കളിക്കിടെ മകനോട് വഴക്കിട്ട 12കാരനെ തോക്ക് ചൂണ്ടി പേടിപ്പിച്ച് പിതാവ്. മദ്യവ്യാപാരിയായ പ്രതീക് സച്ദേവാണ് മകനോടൊപ്പം ഫുട്ബോള് കളിച്ച 12കാരന്റെ നേരെ തോക്ക് ചൂണ്ടിയത്. സച്ദേവിന്റെ ഭാര്യ...
ബിഹാറിലെ ഭാലാപൂര് ജില്ലയില് ഉറക്കത്തിനിടയില് വീടിന് തീപിടിച്ച് അമ്മയും രണ്ട് മക്കളും വെന്തുമരിച്ചു. മുപ്പതുകാരിയായ യുവതിയുടെ ഭര്ത്താവിനും ഗുരുതരമായി പരിക്കേറ്റിട്ടുണ്ട്. വ്യാഴാഴ്ച അര്ധരാത്രി ബിഹാറിലെ അതാനിയ ദിയാരയിലാണ് സംഭവം. വര്ഷാ...