Kerala

പാലാ ഭരണങ്ങാനത്ത് കുളിക്കുന്നതിനിടയിൽ കാണാതായ അമലിൻ്റെ മൃതദേഹം കണ്ടെത്തി

പാലാ:കഴിഞ്ഞ ദിവസം ഭര ണങ്ങാനത്ത് കുളി ക്കുന്നതിനിടയിൽ കാണാതായ രണ്ട് വിദ്യാർത്ഥികളിൽ അമലിൻ്റെ മൃതദേഹം കണ്ടെത്തി.

ഇന്നലെ ആൽവിൻ്റെ മൃതദേഹം കണ്ടെടുത്ത ഭാഗത്ത് നിന്നാണ് അമലിൻ്റെ മൃതദേഹം ലഭിച്ചത്. പാലാ അസീസിയിൽ ജർമ്മൻ ഭാഷ പഠിക്കാനെത്തിയ വിദ്യാർത്ഥികളിൽ 4 പേരാണ് കുളിക്കാനിറങ്ങിയത്.അടിയൊഴുക്കിൽ പെട്ട് രണ്ട് പേർ മുങ്ങി തന്നെങ്കിലും രണ്ട് പേർ രക്ഷപെട്ടു

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Most Popular

To Top