Kerala

അ​രൂ​രി​ൽ ഇ​ടി​മി​ന്ന​ലേ​റ്റ് വ​യോ​ധി​ക​ൻ മ​രി​ച്ചു

ആ​ല​പ്പു​ഴ: അ​രൂ​രി​ൽ ഇ​ടി​മി​ന്ന​ലേ​റ്റ് വ​യോ​ധി​ക​ൻ മ​രി​ച്ചു. അ​രൂ​ർ കോ​ടം​തു​രു​ത്ത് ച​മ്മ​നാ​ട്ടു​ത​റ​യി​ൽ ര​വി (60) ആ​ണ് മ​രി​ച്ച​ത്.

ഇ​ന്ന് രാ​വി​ലെ 10 ഓ​ടെ​യാ​ണ് സം​ഭ​വം. വീ​ട്ടി​ൽ നി​ന്ന് കു​ളി​ക്കാ​നാ​യി പു​റ​ത്തെ ശു​ചി​മു​റി​യി​ലേ​ക്ക് പോ​കു​മ്പോ​ൾ ആ​യി​രു​ന്നു മി​ന്ന​ലേ​റ്റ​ത്.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Most Popular

To Top