പാലാ :കരൂർ :ചേനക്കാലായിൽ അന്തോനിച്ചൻ (ആന്റണി കുര്യൻ 70 ഞാവള്ളിൽ) നിര്യാതനായി.മൃതസംസ്കാര ശുശ്രൂഷകൾ 2026 നവംബർ 23 തിങ്കളാഴ്ച നടക്കും.
നവംബർ 22 ഞായറാഴ്ച: വൈകുന്നേരം 4 മണിക്ക് മൃതദേഹം പാലാരിവട്ടത്തുള്ള ഭവനത്തിൽ കൊണ്ടുവന്നിരുന്നു.

നവംബർ 23 തിങ്കളാഴ്ച: രാവിലെ 11 മണിക്ക് ഭവനത്തിൽ പ്രാർത്ഥനാ ശുശ്രൂഷകൾ ആരംഭിക്കും.തുടർന്ന് മൃതദേഹവുമായി വിലാപയാത്ര കാക്കനാട് വിജോ ഭവൻ സെമിത്തേരി ചാപ്പലിലേക്ക് പോകും.തുടർന്നുള്ള ശുശ്രൂഷകൾക്കായി മൃതദേഹം ചാപ്പലിൽ പൊതുദർശനത്തിന് വെക്കുന്നതാണ്.

കരൂർ പഞ്ചായത്ത് നില നിൽക്കുന്ന സ്ഥലം സൗജന്യമായി നൽകിയ വ്യക്തിയാണ് ചേനക്കലായിൽ അന്തോണിച്ചന്റെ കുടുംബം.