Kerala

എ.കെ. പി. എ കോട്ടയം ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ ക്ഷേമനിധി ആഫീസ് ഉപരോധിച്ചു

 

കോട്ടയം: ഓൾ കേരളാ ഫോട്ടോഗ്രാഫേഴ്സ് അസോസിയേഷൻ്റെ നേതൃത്വത്തിൽ കോട്ടയം ക്ഷേമനിധി ബോർഡ് ആഫീസ് ഉപരോധിച്ചു. മുടങ്ങിയ ആനുകൂല്യങ്ങൾ പുനഃസ്ഥാപിക്കണമെന്ന് ആവശ്യപ്പെട്ടാണ് എ.കെ. പി. എ ഉപരോധ സമരം നടത്തിയത്.

ഉപരോധ സമരം സംസ്ഥന സെക്രട്ടറി ജെയ്സൻ ഞൊങ്ങിണിയിൽ ഉദ്ഘാടനം ചെയ്തു.

ബഷീർ മേത്തൻസ് ,സാജു പി നായർ ,അജയ് എ.വി, ഷാജി തോമസ് ,സൂരജ് ഫിലിപ്പ് ,ബൈജു കമൽ എന്നിവർ പ്രസംഗിച്ചു

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Most Popular

To Top