പാലക്കാട്: കേരളത്തിൽ ബിജെപി ഒറ്റ സീറ്റു പോലും നേടില്ലന്ന് മുതിർന്ന സിപിഎം നേതാവ് എകെ ബാലൻ.

എക്സിറ്റ് പോൾ തള്ളുകയാണ്. അതിൽ വല്യ കാര്യമില്ല, കേരള സർക്കാരിനെതിരായ വികാരം ഇല്ലെന്നും ബാലൻ പറഞ്ഞു. കോൺഗ്രസിയിൽ അടിയാണ്.
അവിടെ മുഖ്യമന്ത്രി സ്ഥാനത്തിനായി കൂടോത്രം നടത്തുകയാണ് നേതാക്കൾ. ആര് മുഖ്യമന്ത്രി ആകുമെന്നതിനെകുറിച്ചാണ് അവിടെ ചർച്ചകൾ.
എന്നാൽ കേരളത്തിൽ എൽഡിഎഫ് സർക്കാർ തന്നെ ഭരണത്തിൽ വരുമെന്നും ബാലൻ വ്യകത്മാക്കി.