Kerala

ബൈക്കില്‍ കെഎസ്ആര്‍ടിസി ബസ് ഇടിച്ച് അപകടം; വിഴിഞ്ഞം സ്റ്റേഷനിലെ ഗ്രേഡ് എസ്‌ഐ മരിച്ചു

തിരുവനന്തപുരം: വാഹനാപകടത്തില്‍ ഗ്രേഡ് എസ്‌ഐ മരിച്ചു. വിഴിഞ്ഞം സ്റ്റേഷനിലെ ഗ്രേഡ് എസ്‌ഐ സെല്‍വരാജാണ് മരിച്ചത്.

സെല്‍വരാജ് സഞ്ചരിച്ച ബൈക്കിന് പിന്നില്‍ കെഎസ്ആര്‍ടിസി ബസ് ഇടിക്കുകയായിരുന്നു. ഇന്നലെ വൈകുന്നേരം ബാലരാമപുരത്ത് വെച്ചാണ് അപകടം ഉണ്ടായത്

.ചികിത്സയിലിരിക്കെ ഇന്ന് വൈകുന്നേരമായിരുന്നു മരണം സംഭവിച്ചത്.

 

.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Most Popular

To Top