തൃശ്ശൂർ കാഞ്ഞാണിയിൽ ബൈക്കുകൾ കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ രണ്ട് യുവാക്കൾക്ക് ദാരുണാന്ത്യം.

അശ്വിൻ, വിഷ്ണു എന്നീ യുവാക്കളാണ് മരിച്ചത്.

കാഞ്ഞാണി മങ്ങാട്ടുകര റോഡിന് സമീപമാണ് അപകടം നടന്നത്. ഇന്നലെ രാത്രി 10. 30 ഓടെ ആയിരുന്നു അപകടം.