ഇടനാട് : ഇടനാട്, മണിമലയിൽ (സോപാനം) രാമ മാരാർ (85) അന്തരിച്ചു . സംസ്കാരം നാളെ രാവിലെ 11.30 ന് (17.11.26 – ചൊവ്വാഴ്ച) വീട്ടുവളപ്പിൽ.

മക്കൾ : സീമ R, സ്മിത R . മരുമക്കൾ : Late. തൃക്കാരിയൂർ സുരേഷ് മാരാർ, MG രാഘവക്കുറുപ്പ്.
ചെറുമക്കൾ : ബിലഹരി S, സാരംഗി സുരേഷ്, സവേരി, സ്വാതി.
