Kerala

മാർ സ്ലീവാ മെഡിസിറ്റി ആയുഷ് വിഭാഗത്തിൻ്റെ നേതൃത്വത്തിൽ മൂന്നിലവ് സെൻ്റ് മേരീസ് പള്ളി പിതൃവേദിയുമായി സഹകരിച്ച് സൗജന്യ നാച്ചുറോപ്പതി മെഡിക്കൽ ക്യാമ്പും ബോധവൽക്കരണ ക്ലാസ്സും നടത്തി

പാലാ : മാർ സ്ലീവാ മെഡിസിറ്റി ആയുഷ് വിഭാഗത്തിൻ്റെ നേതൃത്വത്തിൽ മൂന്നിലവ് സെൻ്റ് മേരീസ് പള്ളി പിതൃവേദിയുമായി സഹകരിച്ച് സൗജന്യ നാച്ചുറോപ്പതി മെഡിക്കൽ ക്യാമ്പും ബോധവൽക്കരണ ക്ലാസ്സും നടത്തി.

മൂന്നിലവ് പള്ളി വികാരി റവ. ഫാ. കുര്യൻ തടത്തിൽ ഉദ്‌ഘാടനം നിർവ്വഹിച്ചു. നാച്ചുറോപ്പതി വിഭാഗം കൺസൾട്ടൻ്റ് ഡോ. വിഷ്ണു മോഹൻ ക്ലാസ്സ് നയിച്ചു. ജിമ്മി തോമസ് , സൈജു ഫ്രാൻസിസ് എന്നിവർ പ്രസംഗിച്ചു . പരിശോധനകൾക്ക് ഡോ. വിഷ്ണു മോഹൻ , ഡോ. നന്ദ ഗോപാൽ എന്നിവർ നേതൃത്വം നൽകി.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

To Top