Kerala

നവംബർ 14 ന് മേരിഗിരി ആശുപത്രിയിൽ ;വാക്കത്തോണും; പ്രമേഹ രോഗനിർണ്ണയ ക്യാമ്പും ബോധവൽക്കരണ സെമിനാറും

പാലാ :നവംബർ 14 ന് മേരിഗിരി ആശുപത്രിയിൽ ;വാക്കത്തോണും; പ്രമേഹ രോഗനിർണ്ണയ ക്യാമ്പും ബോധവൽക്കരണ സെമിനാറും.പ്രമേഹ രോഗനിർണ്ണയ ക്യാമ്പും ബോധവൽക്കരണ സെമിനാറും രോഗ സങ്കീർണ്ണതകളുടെ പ്രത്യേക സ്ക്രീനിംഗ് പരിശോധനയും, ആഹാരക്രമീകരണങ്ങളുടെ പ്രദർശനവും ഐ.എച്ച്.എം. ഹോസ്പിറ്റലിലെ സീനിയർ ഫിസിഷ്യൻ ഡോ. ജി. ഹരീഷ്കുമാർ MBBS, MD, FIAMS ന്റെയും ടീമിന്റെയും നേതൃത്വത്തിൽ നടത്തപ്പെടുന്നു.

പ്രമേഹരോഗികൾ അനുഷ്ടിക്കേണ്ട ആഹാര ക്രമീകരണങ്ങളുടെ പ്രദർശനവും കൗൺസലിംഗും ഐ.എച്ച്.എം. ഹോസ്പിറ്റൽ ഡയറ്റീഷൻ ശ്രീമതി ക്രിസ്റ്റി കുര്യന്റെ നേതൃത്വത്തിൽ നടത്തപ്പെടുന്നു.ക്യാമ്പിൽ പ്രത്യേകമായി സൗജന്യ പ്രമേഹരോഗനിർണ്ണയം, പ്രമേഹത്തിന്റെ 3 മാസത്തെ രോഗനിർണ്ണയം മനസ്സിലാ ക്കുന്ന HbA1C പരിശോധന, കൊഴുപ്പിന്റെ മുഴുവൻ പരിശോധന (Lipid Profile), ആദ്യം പേര് രജിസ്റ്റർ ചെയ്യുന്ന 150 പേർക്കും, രക്തത്തിലെ യൂറിക് ആസിഡ് (Uric Acid) പരിശോധന, തൈറോയ്ഡിന്റെ TSH പരിശോധന, കാൽപാദ ത്തിന്റെ ന്യൂറോപ്പതി പരിശോധന, പ്രമേഹം വൃക്കയെ വളരെ നേരത്തെ മനസ്സിലാക്കുന്ന മൂത്രത്തിലെ മൈക്രോ ആൽബുമിൻ പേർക്ക് പ്രത്യേക പരിഗണന ഉണ്ടായിരിക്കുന്നതാണ്. പരിശോധന. ആദ്യം രജിസ്റ്റർ ചെയ്യുന്ന 200 പേ
അതിനാൽ പാരമ്പര്യമായി പ്രമേഹമുള്ളവർ, അമിതവണ്ണവും കുടവയറുമുള്ളവർ, കൗമാരപ്രായക്കാരിൽ രക്തസമ്മർദ്ദം കൊഴുപ്പുള്ളവർ, പ്രസവ സമയത്ത് പ്രമേഹം കണ്ടുപിടിച്ചവർ, പുകവലി, മദ്യപാനം ശീലമാക്കിയവർ, പ്രമേഹ രോഗ ലക്ഷ ണമുള്ളവർ ഈ പരിപാടിയിൽ സംബന്ധിച്ച് രോഗനിർണ്ണയം നടത്താവുന്നതാണ്.

ഇവിടെ സംബന്ധിക്കുന്ന എല്ലാവർക്കും സൗജന്യ രക്തപരിശോധന മറ്റ് പ്രത്യേക പരിശോധനകൾ, ആഹാരക്രമീകര ണങ്ങളുടെ പ്രദർശനം 8 കൗൺസലിംഗ്, ആവശ്യമുള്ളവർക്ക് മരുന്ന് വിതരണവും ഉണ്ടായിരിക്കുന്നതാണ്. ഈ ക്യാമ്പിൽ നല്ലവരായ എല്ലാ നാട്ടുകാരുടെയും സഹകരണം പ്രതീക്ഷിച്ചുകൊണ്ടും ഈ സുവർണ്ണാവസരം പരമാവധി പ്രയോജനപ്പെ ടുത്തണമെന്ന് വിനീതയമായി അഭ്യർത്ഥിക്കുന്നു.
എന്ന്, ആദരപൂർവ്വം

സി. മിനി തോമസ് അഡ്മിനിസ്ട്രേറ്റർ, ഐ.എച്ച്.എം. ഹോസ്പിറ്റൽ, ഭരണങ്ങാനം
Rtn. ഡോ. ജി. ഹരീഷ്കുമാർ ചെയർമാൻ, സർവ്വീസ് പ്രോജക്ട്സ്
റോട്ടറി ക്ലബ്ബ്, പാലാ
Rtn. ഡോ. ബേബി തോമസ് കോക്കാട്ട് പ്രസിഡന്റ്, റോട്ടറി ക്ലബ്ബ്, പാലാ
ഡോ. ടിജിസ് മാത്യു
ഡോ.
പ്രസിഡന്റ്, ഐ.എം.എ. പാലാ
* ക്യാമ്പിൽ പങ്കെടുക്കുന്ന എല്ലാ രോഗികൾക്കും സൗജന്യ പ്രമേഹ രോഗ നിർണ്ണയം
. ആദ്യം രജിസ്റ്റർ ചെയ്യുന്ന 150 പേർക്ക് HbA1C പരിശോധന, Lipid Profile പരിശോധന • ആദ്യം രജിസ്റ്റർ ചെയ്യുന്ന 200 പേർക്ക് യൂറിക് ആസിഡ് TSH പരിശോധന
* പാദത്തിന്റെ ന്യൂറോപ്പതി പരിശോധന, മൂത്രത്തിന്റെ മൈക്രോ ആൽബുമിൻ പരിശോധന • ആവശ്യമുള്ളവർക്ക് ആഹാര ക്രമീകരണങ്ങളുടെ കൗൺസലിംഗ്, മരുന്ന് വിതരണം
പേര് രജിസ്റ്റർ ചെയ്യേണ്ട ഫോൺ നമ്പർ
ഐ.എച്ച്. എം. ഹോസ്പിറ്റൽ ഭരണങ്ങാനം
–
04822 236228, 236158, 8304849853
Rachana Offset, Pala Ph: 20033

Click to comment

Leave a Reply

Your email address will not be published. Required fields are marked *

To Top