മകളെ പ്രണയിച്ചതിന് കര്‍ണാടക ബെംഗളൂരുവില്‍ മലയാളി യുവാവിനെ അടിച്ചു കൊലപ്പെടുത്തി. പാലക്കാട് തിരുവേഗപ്പുറ സ്വദേശി കിരണ്‍ ആണ് കൊല്ലപ്പെട്ടത്.

കേസില്‍ കിരണിന്റെ പെണ്‍സുഹൃത്തിന്റെ പിതാവ്, തമിഴ്‌നാട് സ്വദേശി ആനന്ദിനെ യലഹങ്ക പൊലീസ് അറസ്റ്റ് ചെയ്തു.ബംഗളൂരു യലഹങ്കയിലാണ് സംഭവം. ആനന്ദിന്റെ മകള്‍ പത്തൊന്‍പതുകാരിയും

കിരണും തമ്മില്‍ അടുപ്പത്തിലായിരുന്നു. മകള്‍ക്കൊപ്പം കിരണിനെ കണ്ട ആനന്ദ് അടിച്ച് കൊലപ്പെടുത്തുകയായിരുന്നു.
