Kottayam

:ഡിസിസി വൈസ് പ്രസിഡന്റ് എ കെ ചന്ദ്രമോഹന്റെ ഒന്നാം ചരമ വാർഷികം കോൺഗ്രസ് പാലാ മണ്ഡലം കമ്മിറ്റിയുടെ നേത്രതത്തിൽ നടത്തി

പാലാ:ഡിസിസി വൈസ് പ്രസിഡന്റ് എ കെ ചന്ദ്രമോഹന്റെ ഒന്നാം ചരമ വാർഷികം കോൺഗ്രസ് പാലാ മണ്ഡലം കമ്മിറ്റിയുടെ നേത്രതത്തിൽ നടത്തി.മണ്ഡലം പ്രസിഡന്റ് തോമസ്കുട്ടി നെച്ചിക്കാടൻ അധ്യക്ഷത വഹിച്ചു.

മുൻ എംഎൽഎയും, കെപിസിസി രാഷ്ട്രീയകാര്യ സമിതി അംഗവുമായ ജോസഫ് വാഴയ്ക്കൻ ഉദ്ഘാടനം ചെയ്തു .അഡ്വ.ബിജു പുന്നത്തനം,ചാക്കോ തോമസ്,സതീശ് ചൊള്ളാനി,അഡ്വ.ആർ മനോജ്,സാബു എബ്രഹാം,ഷോജി ഗോപി,സന്തോഷ് മണർകാട്,കെ എ ൻ പ്രസാദ്, ബിബിൻ രാജ്,തോമസ് ആർ വി ജോസ്,ബിജോയി എടേട്ട്,രാജു കോനട്ട്,ഗോകുൽ ജഗനിവാസ്,ജയിംസ് ജീരകത്തിൽ,പയസ് ചോവറ്റ്കുന്നേൽ,ബിനു അറക്കൽ,സുനിൽ കുന്നപ്പള്ളി,വക്കച്ചൻ മേനാപറമ്പിൽ,

വിജകുമാർ തിരുവോണം, റിയാ ചിരംകുഴിയിൽ,സെബാസ്റ്റിൻ പനയ്ക്കൽ,തോമസ് തളനാനി,അബ്ദുൽ കരീം,എ എസ് തോമസ്,കുര്യച്ചൻ മഞ്ഞക്കുന്നേൽ,ജോഷി കട്ടക്കയം സോന ബിജു,ജോസുകുട്ടി ജോസഫ് തുടങ്ങിയവർ പ്രസംഗിച്ചു.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

To Top