India

ബൈക്കപകടത്തിൽ ചികിത്സയിലിരുന്ന ബേക്കറിയുടമ ബിനോയി മരണമടഞ്ഞു

 

 

ബൈക്കിൽ പോകുന്നതിനിടെ ഗുഡ്‌സ് ഓട്ടോ ഇടി ച്ചു പരുക്കേറ്റു ചികിത്സയിലായി രുന്ന നീണ്ടൂർകട്ടക്കയത്ത് പി.ഇ.ബിനോയ് (55) മരിച്ചു.

പാലായിലെ ഐസ്ഹട്ട് ബേക്ക റി ഉടമയാണ്. 10നു രാത്രി ഏറ്റു മാനൂർ – പാലാ ബൈപാസിലാ ണ് അപകടം. മൃതദേഹം നാളെ രാവിലെ 8.30നു വസതിയിലെത്തിക്കും. 11നു നീണ്ടൂർ രാജമ ക്കൾ ഹാളിൽ പൊതുദർശനം.

സംസ്‌കാരം 3.30 നു ശുശ്രൂഷകൾ ക്കുശേഷം നീ ണ്ടൂർ സെന്റ് മൈക്കിൾസ് ക്നാനായ പള്ളി യിൽ. ഭാര്യ: കൈപ്പുഴ കുരീക്കാലായിൽ കുടുംബാംഗം മറിയാമ്മ.

മക്കൾ: മിഥുൻ, അഞ്ജു, പരേതനായ ജീവൻ. മരുമകൻ: സച്ചിൻ ലൂക്കോസ് തോമസ് നടുവത്ത് (മള്ളൂശേരി).

Click to comment

Leave a Reply

Your email address will not be published. Required fields are marked *

To Top