Kerala

പാലായിലെ പഴയകാല പെയിന്റർ ചിറയിൽ കുട്ടപ്പായി (സെബാസ്ററ്യൻ) നിര്യാതനായി

പാലാ :പേണ്ടാനംവയൽ :കരുണാലയം ജങ്ഷൻ : പാലായിലെ പഴയകാല പെയിന്റർ ചിറയിൽ കുട്ടപ്പായി (സെബാസ്ററ്യൻ.65) നിര്യാതനായി.വാർധക്യ സഹജമായ രോഗങ്ങളെ  തുടർന്ന് പാലായിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്നു .

ഭാര്യ :കുഞ്ഞുമോൾ ,മക്കൾ അമൽ ;അഖിൽ സംസ്ക്കാരം പിന്നീട് .പാലാ വലവൂർ റൂട്ടിൽ കരുണാലയം ജങ്ഷനിലാണ് പരേതന്റെ ഭവനം.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

To Top