Kerala

ജയിംസ് വടക്കൻ്റെ മാതാവ് എൽസി ജെയിംസ് (94), വടക്കൻ വെള്ളാപ്പാട്ട്, നിര്യാതയായി

 

പാലാ:പരേതനായ ജേക്കബ് ജെയിംസ് വടക്കൻ വെള്ളാപ്പാട്ടിന്റെ ഭാര്യ എൽസി ജയിംസ് (94) റിട്ട. ടീച്ചർ എൽ .എഫ് .യു.പി.എസ് മുണ്ടാങ്കൽ നിര്യാതയായി.പരേത കാഞ്ഞൂർ, കാഞ്ഞിരത്തിങ്കൽ കുടുംബാംഗമാണ്.സംസ്കാര ശുശ്രൂഷകൾ തിങ്കളാഴ്ച രാവിലെ 11:30ന് ഭവനത്തിൽ ആരംഭിച്ച് മുണ്ടാങ്കൽ സെന്റ് ഡൊമിനിക്‌സ് പള്ളി സെമിത്തേരിയിൽ സംസ്കരിക്കുന്നതാണ്.

മൃതശരീരം ഞായറാഴ്ച വൈകുന്നേരം 4 മണിക്ക് ഭവനത്തിൽ കൊണ്ടുവരും.

മക്കൾ:
മോളി, ജെസി, ജെയിംസ് വടക്കൻ (മാനേജിംഗ് ട്രസ്റ്റി ,സെൻ്റെർ ഫോർ കൺസ്യൂമർ എഡ്യൂക്കേഷൻ), കൊച്ചുറാണി (പരേത)

മരുമക്കൾ:
വർഗീസ് കൂട്ടുങ്ങൽ, കാഞ്ഞൂർ, ജോസ് ആട്ടു പുറത്ത്, തൊടുപുഴ, ജമീലാ കൊല്ലംപറമ്പിൽ തായങ്കിരി.

കൊച്ചുമക്കൾ:
ജോമോൻ, ലെക്സി, ബെറ്റ്സി, ജെയിംസ്, ജിജോ, ജിബു, ആഷിദ, മരിയ, ജിജു.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

To Top