4.45വി. കുർബാന റവ.ഫാ.അഗസ്റ്റിൻ പാലയ്ക്കപറമ്പിൽ (റക്ടർ, വി. അൽഫോൻസാ തീർത്ഥാടനകേന്ദ്രം) 06:00 am :വി. കുർബാനറവ .ഫാ.കുര്യാക്കോസ് നരിതൂക്കിൽ (സരിചൽ ഡയറക്ടർ, ദേവമാതാ ഹോസ്പിറ്റൽ, കൂ.. 07:00 am :നേർച്ച അപ്പം വെഞ്ചെരിപ്പ് മാർ ജോസഫ് പള്ളിക്കാപ്പറമ്പിൽ (ബിഷപ് എമിരിറ്റസ്, പാലാ രൂപത) 08:30 am ആഘോഷമായ വി. കുർബാനമാർ ജോസഫ് കല്ലറങ്ങാട്ട് (പാലാ രൂപതാ അദ്ധ്യക്ഷൻ) സഹ കാർമ്മികർ വേ.ഫാ.അഗസ്റ്റിൻ കണ്ടത്തികുടിലിൽ (സെക്രട്ടറി, മാർ ജോസഫ് കല്ലറങ്ങാട്ട്, പാലാ രൂപത റവ .ഫാ.മാത്യു വെണ്ണായിപ്പള്ളിൽ (സെൻ്റ് തോമസ് ഹയർ സെക്കൻ്ററി സ്കൂൾ, പാലാ)

10:30 am : ആഘോഷമായ തിരുനാൾ കുർബാന (ഇടവകപ്പള്ളിയിൽ) മേജർ ആർച്ചുബിഷപ്പ് H.B. മാർ. റാഫേൽ തട്ടിൽ (മേജർ ആർച്ചു സഹ കാർമ്മികൻറവ. ഫാ. ജോസഫ് തോലാനിയ്ക്കൽ (പ്രൊക്കുറേറ്റർ, മൗണ്ട് സെൻ്റ് തോമസ് കാക്കനാട്) റവ. ഫാ. ജോസഫ് താഴത്തുവരിയ്ക്കയിൽ (ഡയറക്ടർ, ഇൻ്റസ്ട്രീയൽ എസ്റ്റേറ്റ്. പാലാ ) 12:30 pm : തിരുനാൾ പ്രദക്ഷിണം റവ. ഫാ. തോമസ് ഓലിയ്ക്കൽ (മാർ അപ്രേം പ്രീസ്റ്റ് ഹോം, പാലാ) റവ. ഫാ. സ്കറിയാ വേകത്താനം (വികാരി, വെള്ളികുളം) റവ. ഫാ. അലക്സാണ്ടർ പൈകട (വികാരി, പയ്യാനിത്തോട്ടം) റവ. ഫാ. ജോസഫ് താഴത്തുവരിക്കയിൽ (ഡയറക്ടർ, ഇൻ്റസ്ട്രിയൽ എസ്റ്റേറ്റ്, പഫലാ രൂപം

02:30 pm : വി. കുർബാന റവ. ഫാ. കുര്യാക്കോസ് പുളിന്താനം (വികാരി, കൈപ്പള്ളി) 03:30 pm : വി. കുർബാന റവ. ഫാ. ഇമ്മാനുവൽ കാഞ്ഞിരത്തുങ്കൽ (വികാരി, പെരുംതുരുത്ത്) 04.30 pm : വി. കുർബാന റവ. ഡോ. ഇമ്മാനുവൽ പാറേക്കാട്ട് (ഡയറക്ടർ, അൽഫോൻസിയൻ പാസ്റ്ററൽ ഇൻസ്റ്റിറ്റ്യൂട്ട്, അരുണാപുരം) 05:30 pm :വി. കുർബാന റവ. ഡോ. ജോൺ കണ്ണന്താനം (വികാരി, വാകക്കാട് 06:30 pm : വി. കുർബാന റവ. ഫാ. ആൻ്റണി വാഴക്കാലായിൽ (വികാരി, ലൂർദ്ദ് മൗണ്ട്)07:30 pm :വി. കുർബാന റവ. ഫാ. ജോർജ്ജ് ഈറ്റയ്ക്കക്കുന്നേൽ (വികാരി, നെല്ലാപ്പാറ) 08:30 pm : വി. കുർബാന റവ. ഫാ. ജോൺ ചാവേലിൽ (വികാരി, അൽഫോൻസാപുരം) 09:30 pm : വി. കുർബാന റവ. ഫാ. കുര്യാക്കോസ് വെള്ളച്ചാലിൽ (കോ-ഓർഡിനേറ്റർ, പ്രവാസി അപ്പോസ്റ്റലേറ്റ്, പാലാ രൂപതാ
പ്രധാന തിരുന്നാൾ ദിവസമായ ഇന്ന് അല്ഫോന്സിയാണ് സഭാ ദിനമായി ആചരിക്കുന്നു .സഭകൾക്കും ,ലോക സമാധാനത്തിനും വേണ്ടിയുള്ള പ്രാർത്ഥന