Sports

ഒരു ഗോളിന് പിന്നിൽ നിന്ന ശേഷം രണ്ട് ഗോൾ മടക്കി അർജന്റീനയ്ക്ക് തകർപ്പൻ വിജയം:ഫൈനലിൽ സ്‌പെയിൻ ;അർജന്റീന പോരാട്ടം

ആരാധകരെ മുൾ  മുനയിൽ നിർത്തിയ ആവേശ പോരാട്ടത്തിൽ ഒരു ഗോളിന് പിന്നിൽ നിന്ന ശേഷം രണ്ട് ഗോൾ മടക്കി അർജന്റീനയ്ക്ക് തകർപ്പൻ വിജയം:ഫൈനലിൽ സ്‌പെയിൻ ;അർജന്റീന പോരാട്ടമാന് നടക്കുവാൻ പോകുന്നത് .

ലോകകപ്പ് ഫുട്ബോൾ സെമിഫൈനലിൽ ഇംഗ്ലണ്ടിനെ 2-1ന് പരാജയപ്പെടുത്തി അർജന്റീന ഫൈനലിലേക്ക് മുന്നേറി. ആവേശം നിറഞ്ഞ പോരാട്ടത്തിൽ മികച്ച പ്രകടനം കാഴ്ചവെച്ച അർജന്റീന നിർണായക ഘട്ടങ്ങളിൽ നേടിയ ഗോളുകളുടെ കരുത്തിലാണ് വിജയം സ്വന്തമാക്കിയത്.

ഈ വിജയത്തോടെ അർജന്റീന ലോകകപ്പ് കിരീടപ്പോരാട്ടത്തിൽ സ്പെയിനിനെ നേരിടും. മത്സരത്തിലുടനീളം ഇരു ടീമുകളും മികച്ച പോരാട്ടവീര്യം പ്രകടിപ്പിച്ചെങ്കിലും അവസരങ്ങൾ ഫലപ്രദമായി വിനിയോഗിച്ച അർജന്റീനയാണ് ഫൈനൽ ടിക്കറ്റ് ഉറപ്പാക്കിയത്.

ആദ്യം യിംഗ്ലണ്ട് ഒരു ഗോളിന്റെ ലീഡ് നേടിയത് അർജന്റൈൻ ആരാധകരെ വിഷമപ്പെടുത്തിയെങ്കിലും ക്രമമായി മുന്നേറി അർജന്റീന വിജയം നേടുകയായിരുന്നു .ലോകമെങ്ങും അർജന്റീന ഫാൻസുകാർ ആഹ്‌ളാദം നൃത്തം ചവുട്ടുമ്പോൾ ;ഫൈനൽ മത്സരങ്ങൾക്കായി ലോകവും കാത്തിരിക്കുന്നു .

കോട്ടയം മീഡിയ

 

Click to comment

Leave a Reply

Your email address will not be published. Required fields are marked *

To Top